"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 187: | വരി 187: | ||
== '''''Enrich Your English Programme 2025 നവംബർ 13''''' == | == '''''Enrich Your English Programme 2025 നവംബർ 13''''' == | ||
2025 26 അധ്യായനവർഷത്തെ EYE ഉദ്ഘാടനം നവംബർ 13 വ്യാഴാഴ്ച ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ ശ്രീമതി ഷേർളി ഹൈ സിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം കെ മെഹറൂഫ് ൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപികമാരായ ജസീന കെ ദീപ്തി. കെ എന്നിവർ പങ്കെടുത്തു. 5 B 5 C,6B, 6C ക്ലാസിലെ കുട്ടികൾക്കാണ് ഈ പ്രോഗ്രാമിലേക്ക് അവസരം ഉണ്ടായിരുന്നത്. കുട്ടികളുടെ ഇംഗ്ലീഷിലുള്ള ആശയവിനിമയത്തിനുള്ള കഴിവ് വർദ്ധിപ്പിക്കുവാനും ഉച്ചാരണവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും തുടങ്ങിയ പരിപാടിയാണ് ഇത്. | 2025 26 അധ്യായനവർഷത്തെ EYE ഉദ്ഘാടനം നവംബർ 13 വ്യാഴാഴ്ച ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ ശ്രീമതി ഷേർളി ഹൈ സിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം കെ മെഹറൂഫ് ൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപികമാരായ ജസീന കെ ദീപ്തി. കെ എന്നിവർ പങ്കെടുത്തു. 5 B 5 C,6B, 6C ക്ലാസിലെ കുട്ടികൾക്കാണ് ഈ പ്രോഗ്രാമിലേക്ക് അവസരം ഉണ്ടായിരുന്നത്. കുട്ടികളുടെ ഇംഗ്ലീഷിലുള്ള ആശയവിനിമയത്തിനുള്ള കഴിവ് വർദ്ധിപ്പിക്കുവാനും ഉച്ചാരണവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും തുടങ്ങിയ പരിപാടിയാണ് ഇത്. | ||
== '''''ബുലന്ദ് കമ്മ്യൂണിക്കേറ്റീവ് ഹിന്ദി''''' == | |||
കുട്ടികളിൽ ഹിന്ദി പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ബുലന്ദ് എന്ന പേരിൽ ചെമ്മനാട് ഗവൺമെൻറ് യുപിസ്കൂളിൽ അക്കാദമിക ശില്പശാല നടത്തി. പിടിഎ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എസ് എം സി ചെയർമാൻ ശ്രീ പി താരിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. | |||
== '''''ശിശുദിനാഘോഷം 2025 നവംബർ 14''''' == | == '''''ശിശുദിനാഘോഷം 2025 നവംബർ 14''''' == | ||