"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 162: | വരി 162: | ||
ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് യുപി സ്കൂളിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഒരേ ദിവസം സമർപ്പണം നടത്തി. ആഘോഷ നിർഭരമായ അന്തരീക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ആയിഷാ അബൂബക്കർ, ഷംസുദ്ദീൻ ,രമ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ അമീർ ബി പാലോത്ത്, ചന്ദ്രശേഖരൻ കുളങ്ങര, ജി .ജാനകി, സ്കൂൾ എസ്എംസി ചെയർമാൻ ശ്രീ. പി താരിഖ് അവർകൾ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി പറഞ്ഞു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാഗത നൃത്ത ശിൽപ്പത്തോടെ പരിപാടി ആരംഭിച്ചു. നാട്ടുകാരുടെയും അധ്യാപകരുടെയും നിറഞ്ഞ സാന്നിധ്യത്തോടെ നടന്ന പരിപാടിയിൽ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയ മുഴുവൻ പേർക്കും പായസവിതരണം നടത്തി. | ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് യുപി സ്കൂളിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഒരേ ദിവസം സമർപ്പണം നടത്തി. ആഘോഷ നിർഭരമായ അന്തരീക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ആയിഷാ അബൂബക്കർ, ഷംസുദ്ദീൻ ,രമ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ അമീർ ബി പാലോത്ത്, ചന്ദ്രശേഖരൻ കുളങ്ങര, ജി .ജാനകി, സ്കൂൾ എസ്എംസി ചെയർമാൻ ശ്രീ. പി താരിഖ് അവർകൾ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി പറഞ്ഞു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാഗത നൃത്ത ശിൽപ്പത്തോടെ പരിപാടി ആരംഭിച്ചു. നാട്ടുകാരുടെയും അധ്യാപകരുടെയും നിറഞ്ഞ സാന്നിധ്യത്തോടെ നടന്ന പരിപാടിയിൽ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയ മുഴുവൻ പേർക്കും പായസവിതരണം നടത്തി. | ||
== ''നേത്ര പരിശോധന ക്യാമ്പ് 2025 നവംബർ 10'' == | == '''''നേത്ര പരിശോധന ക്യാമ്പ് 2025 നവംബർ 10''''' == | ||
ചെമ്മനാട് ഗ്രാമപഞ്ചായത്ത് നേത്ര പരിശോധന ക്യാമ്പ് നടത്തുന്നതിന്റെ മുന്നോടിയായി ജി യു പി എസ് ചെമ്മനാട് വെസ്റ്റ് കുട്ടികൾക്കായി നേത്ര പരിശോധന നടത്തി. ഓരോ ക്ലാസ് ടീച്ചേർസിന്റെയും നേതൃത്വത്തിൽ സ്നല്ലർ ചാർട്ട് ഉപയോഗിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കണ്ണ് പരിശോധിച്ചു. വൈകല്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. | ചെമ്മനാട് ഗ്രാമപഞ്ചായത്ത് നേത്ര പരിശോധന ക്യാമ്പ് നടത്തുന്നതിന്റെ മുന്നോടിയായി ജി യു പി എസ് ചെമ്മനാട് വെസ്റ്റ് കുട്ടികൾക്കായി നേത്ര പരിശോധന നടത്തി. ഓരോ ക്ലാസ് ടീച്ചേർസിന്റെയും നേതൃത്വത്തിൽ സ്നല്ലർ ചാർട്ട് ഉപയോഗിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കണ്ണ് പരിശോധിച്ചു. വൈകല്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. | ||