"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 171: | വരി 171: | ||
== '''''നേത്ര പരിശോധന ക്യാമ്പ് 2025 നവംബർ 10''''' == | == '''''നേത്ര പരിശോധന ക്യാമ്പ് 2025 നവംബർ 10''''' == | ||
ചെമ്മനാട് ഗ്രാമപഞ്ചായത്ത് നേത്ര പരിശോധന ക്യാമ്പ് നടത്തുന്നതിന്റെ മുന്നോടിയായി ജി യു പി എസ് ചെമ്മനാട് വെസ്റ്റ് കുട്ടികൾക്കായി നേത്ര പരിശോധന നടത്തി. ഓരോ ക്ലാസ് ടീച്ചേർസിന്റെയും നേതൃത്വത്തിൽ സ്നല്ലർ ചാർട്ട് ഉപയോഗിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കണ്ണ് പരിശോധിച്ചു. വൈകല്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.{{Yearframe/Pages}} | ചെമ്മനാട് ഗ്രാമപഞ്ചായത്ത് നേത്ര പരിശോധന ക്യാമ്പ് നടത്തുന്നതിന്റെ മുന്നോടിയായി ജി യു പി എസ് ചെമ്മനാട് വെസ്റ്റ് കുട്ടികൾക്കായി നേത്ര പരിശോധന നടത്തി. ഓരോ ക്ലാസ് ടീച്ചേർസിന്റെയും നേതൃത്വത്തിൽ സ്നല്ലർ ചാർട്ട് ഉപയോഗിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കണ്ണ് പരിശോധിച്ചു. വൈകല്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. | ||
== '''''സ്കൂൾ അസംബ്ലി ശ്രദ്ധേയമായി''''' == | |||
ജി യു പി എസ് ചമ്മനാട് വെസ്റ്റിൽ എല്ലാ തിങ്കളും വ്യാഴവും സ്കൂൾ അസംബ്ലി നടത്തുന്നു അതിൽ കാസർഗോഡിലെ കലാകാരന്മാരെ പരിചയപ്പെടുത്തി ആറ് സി ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച അസംബ്ലി ശ്രദ്ധ പിടിച്ചുപറ്റി.{{Yearframe/Pages}} | |||
== '''''സ്നേഹാദരം 2025''''' == | == '''''സ്നേഹാദരം 2025''''' == | ||