"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 168: വരി 168:


== '''''എൽ പി വിഭാഗം ഓവറോൾ അറബിക് ചാമ്പ്യന്മാർ''''' ==
== '''''എൽ പി വിഭാഗം ഓവറോൾ അറബിക് ചാമ്പ്യന്മാർ''''' ==
വീണ്ടും ചരിത്രം കുറിച്ച് ചെമ്മനാട് വെസ്റ്റ് എൽ പി അറബിക് കാസർഗോഡ് ഉപജില്ല അറബിക് കലോത്സവ ത്തിൽ മുഴുവൻ പോയിന്റുകളും നേടി എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ{{Yearframe/Pages}}
വീണ്ടും ചരിത്രം കുറിച്ച് ചെമ്മനാട് വെസ്റ്റ് എൽ പി അറബിക് കാസർഗോഡ് ഉപജില്ല അറബിക് കലോത്സവ ത്തിൽ മുഴുവൻ പോയിന്റുകളും നേടി എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ
 
== '''''നേത്ര പരിശോധന ക്യാമ്പ് 2025 നവംബർ 10''''' ==
ചെമ്മനാട് ഗ്രാമപഞ്ചായത്ത് നേത്ര പരിശോധന ക്യാമ്പ് നടത്തുന്നതിന്റെ മുന്നോടിയായി ജി യു പി എസ് ചെമ്മനാട് വെസ്റ്റ് കുട്ടികൾക്കായി നേത്ര പരിശോധന നടത്തി. ഓരോ ക്ലാസ് ടീച്ചേർസിന്റെയും നേതൃത്വത്തിൽ സ്നല്ലർ ചാർട്ട് ഉപയോഗിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കണ്ണ് പരിശോധിച്ചു. വൈകല്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.{{Yearframe/Pages}}


== '''''സ്നേഹാദരം 2025''''' ==
== '''''സ്നേഹാദരം 2025''''' ==
2,689

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917430" എന്ന താളിൽനിന്ന് ശേഖരിച്ചത്