"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 140: വരി 140:


== '''''Annual Sports Meet 2025 September 27''''' ==
== '''''Annual Sports Meet 2025 September 27''''' ==
2025 -26 അധ്യായനവർഷത്തെ സ്കൂൾതല സ്പോർട്സ് Annual  Sports Meet- 2025 എന്ന പേരിൽ GMRHS  ഫോർ Girls പരവടുക്കം സിന്തറ്റിക് ട്രാക്കിൽ സെപ്റ്റംബർ 27 ശനി രാവിലെ ശ്രീ അമീർ ബി പാലോത്ത് ,ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ട്രൈബൽ ഓഫീസർ, കാസർഗോഡ് ജില്ല സ്പോർട്സ് സെക്രട്ടറി, ശ്രീ .രാഘവൻ പാലായി മുഖ്യ അതിഥിയായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് മഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാ ർ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലച്ചേരി, എസ്.എം.സി ചെയർമാൻ ശ്രീ പി. താരിഖ്, വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ എന്നിവർ ആശംസകൾ അറിയിച്ചു .തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ നടന്നു. ആവേശം ഒട്ടുംചോരാതെ വീറും വാശിയോടും കൂടി മത്സരം നടന്നു. മാതൃകാപരമായി നടന്ന  സ്പോർട്സിൽ വിജയികൾക്കുള്ള ട്രോഫികൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. മഹറൂഫ് എം കെ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലിച്ചേരി എന്നിവർ വിതരണം ചെയ്തു. വിജയികളെ പ്രധാനാധ്യാപകൻ അനുമോദിച്ചു.{{Yearframe/Pages}}
2025 -26 അധ്യായനവർഷത്തെ സ്കൂൾതല സ്പോർട്സ് Annual  Sports Meet- 2025 എന്ന പേരിൽ GMRHS  ഫോർ Girls പരവടുക്കം സിന്തറ്റിക് ട്രാക്കിൽ സെപ്റ്റംബർ 27 ശനി രാവിലെ ശ്രീ അമീർ ബി പാലോത്ത് ,ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ട്രൈബൽ ഓഫീസർ, കാസർഗോഡ് ജില്ല സ്പോർട്സ് സെക്രട്ടറി, ശ്രീ .രാഘവൻ പാലായി മുഖ്യ അതിഥിയായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് മഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാ ർ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലച്ചേരി, എസ്.എം.സി ചെയർമാൻ ശ്രീ പി. താരിഖ്, വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ എന്നിവർ ആശംസകൾ അറിയിച്ചു .തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ നടന്നു. ആവേശം ഒട്ടുംചോരാതെ വീറും വാശിയോടും കൂടി മത്സരം നടന്നു. മാതൃകാപരമായി നടന്ന  സ്പോർട്സിൽ വിജയികൾക്കുള്ള ട്രോഫികൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. മഹറൂഫ് എം കെ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലിച്ചേരി എന്നിവർ വിതരണം ചെയ്തു. വിജയികളെ പ്രധാനാധ്യാപകൻ അനുമോദിച്ചു.
 
== '''''ഗാന്ധിജയന്തി 2025 ഒക്ടോബർ 2''''' ==
ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി. മുണ്ടാംകുളം മുതൽ സ്കൂൾ വരെ കുട്ടികൾ വൃത്തിയാക്കി . പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് നല്ല പാഠം കുട്ടികൾ കൈമാറി. സ്റ്റുഡൻറ്  കോഡിനേറ്റർമാരായ ഷസാന, അലിൻ അബ്ദുള്ള കുരിക്കൾ അധ്യാപക കോഡിനേറ്റർമാരായ മുജീബ് റഹ്മാൻ ,വി രഞ്ജിനി എന്നിവർ നേതൃത്വം നൽകി. രാവിലെ 10ന് ആരംഭിച്ച  ശുചീകരണ പ്രവർത്തനം 12 മണി വരെ നീണ്ടുനിന്നു.{{Yearframe/Pages}}


== '''''സ്നേഹാദരം 2025''''' ==
== '''''സ്നേഹാദരം 2025''''' ==
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917413" എന്ന താളിൽനിന്ന് ശേഖരിച്ചത്