"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 191: വരി 191:

== ക്ലിക്ക്@2025ക്യാമറപരിശീലനം ==
== ക്ലിക്ക്@2025ക്യാമറപരിശീലനം ==
[[പ്രമാണം:44055 camera practice25.jpg|ലഘുചിത്രം|ക്ലിക്ക്@2025]]
ലാബിലെ ഡിഎസ് എൽ ആ‌ർ ക്യാമറയുടെ പരിശീലനം സീനിയേഴ്സിന്റെ സഹായത്തോടെ നടത്തി. ആദ്യദിവസം ക്യാമറയിലെ ബാറ്ററി എടുക്കുന്നതും ചാർജ്ജ് ചെയ്യുന്നതും മെമ്മറി കാർഡ് ഇൻസെർട്ട് ചെയ്യുന്നതും ഇജക്ട് ചെയ്യുന്നതും ലാപ്‍ടോപ്പിൽ പകർത്തുന്നതും പരിചയപ്പെടുത്തി. അടുത്ത ദിവസം ട്രൈപ്പോഡ് കൈകാര്യം ചെയ്യാനും ക്യാമറയുടെ അടിസ്ഥാന വിവരങ്ങളും നൽകി. പിന്നീടുള്ള ദിവസങ്ങളിൽ ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനും പരിശീലിപ്പിച്ചു. ഹരിനന്ദന,ഹരിചന്ദന,അനശ്വര,വർഷ,അനിഷ്മ,ലയന,സ്നേഹ,ക്രിസ്റ്റീന,ഗംഗ മുതലായ കുട്ടികളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917389" എന്ന താളിൽനിന്ന് ശേഖരിച്ചത്