ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ (മൂലരൂപം കാണുക)
15:19, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 15:19-നു്ഖണിഡിക ഉൾപ്പെടുത്തി
(ഖണിഡിക ഉൾപ്പെടുത്തി) |
(ഖണിഡിക ഉൾപ്പെടുത്തി) |
||
| വരി 208: | വരി 208: | ||
കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലാസ് PTA ആണ് 9 d യിൽ ഉള്ളത്. കുട്ടികളുടെ പഠ ന പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് അവർ പ്രവർത്തിക്കുന്നു. | കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലാസ് PTA ആണ് 9 d യിൽ ഉള്ളത്. കുട്ടികളുടെ പഠ ന പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് അവർ പ്രവർത്തിക്കുന്നു. | ||
ക്ലാസ് തല ക്ലബുകൾ | |||
53 കുട്ടികളുള്ള ക്ലാസ്സിൽ 3 കുട്ടികളെ വീതം ഉൾപ്പെടുത്തിക്കൊങ്ങ് 17ക്ലബ്ബുകൾ രൂപീകരിച്ചു. ഈ ക്ലബ്ബുകളെ മാതൃകാ ക്ലബ്ബാക്കി കണക്കാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഈ പരിപാടിയുടെ ഉദ്ഘാടനം Dr.Pradeep(principlal UIT Mannancherry, മുൻ Principal പുനലൂർ SN College) നിർവ്വഹിച്ചു. | |||
'''കുട്ടി അധ്യാപകർ''' | |||
9D ക്ലാസിലെ 53 കുട്ടികളും വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടു വിവിധ സമങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ചില കുട്ടികൾ ഒന്നിൽ കൂടുതൽ ക്ലാസ് എടുത്തു. ഓരോ കുട്ടിയും ക്ലാസ് എടുത്തപ്പോൾ അവരുടെ അധ്യാപകരെ സസൂഷ്മം നിരീക്ഷിച്ചു എന്ന് എ നിക്ക് മനസ്സിലായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കാൻ എൻ്റെ കുട്ടികളെ പ്രാപ്തരാക്കാൻ ഈ ഒരു ഉദ്യമം വളരെയധികം ഉപകാരപ്രദമായി 'ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു ക്ലാസിലെ എല്ലാ കുട്ടികളും കുട്ടി അധ്യാപകരായി മാറുന്നത് | |||
HELP DESK | |||
ക്ലാസുകൾ എടുത്ത കുട്ടി അധ്യാപകരിൽ നിന്ന് എറ്റവും മിടുക്കരായ 18 പേർ ചേർന്ന് ഒരു Help desk ന് രൂപം കൊടുത്തു. ഈ help desk ൻ്റെ പ്രത്യേകത ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ് ഡിവിഷനിലെ ഏതു കുട്ടിക്കും ഏതു വിഷയത്തിനും സംശയമുണ്ടായാൽ അത് പരിഹരിച്ചു കൊടുക്കുന്നതിന് കെല്പുള്ള expert കളുടെ ഒരു കുട്ടി അധ്യാപകരുടെ help desk ആണ് എന്നതാണ്.ഇതിൻ്റെ സേവനം സ്ക്കൂളിലെ ഏതൊരു കുട്ടിക്കും ലഭ്യമായിരുന്നു | |||
CLASS MAGAZINE | |||
HS വിഭാഗത്തിൽ 9 D ക്ലാസിൽ ഒരു സമ്പൂർണ ക്ലാസ് മാഗസിൻ "The Magical World "HM Geetha tr പ്രകാശനം ചെയ്തു. ജീവിത ലക്ഷ്യങ്ങളെപ്പറ്റിയും അതിൻ്റെ പൂർത്തീകരണത്തെക്കുറിച്ചും PTA പ്രസിഡൻ്റ് മോഹനൻ സാർ കുട്ടികളെ ഓർമപ്പെടുത്തി. ലോകം കൈപ്പിടിയിലൊതുക്കാൻ അക്ഷരങ്ങൾക്കുള്ള പ്രാധാന്യത്തെപ്പറ്റി ക്ലാസ് ടീച്ചർ സുസ്മിത കുട്ടികളെ ബോധ്യപ്പെടുത്തി. | |||
PARENTS MAGAZINE | |||
9 D ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ താരാട്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തന്നെ HM Geetha tr പ്രകാശനം ചെയ്തു ഈ വേറിട്ട പ്രവർത്തനത്തെ PTA പ്രസിഡൻ്റ് മോഹനൻ Sir അനുമോദിച്ചു. തൻ്റെ കുട്ടിക്കാലത്ത് തങ്ങൾക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ പലതും തങ്ങളുടെ മക്കളിലൂടെ പൂർത്തീകരിച്ചു എന്ന സംതൃപ്തി പല രക്ഷിതാക്കളും രേഖപ്പെടുത്തി. ഒരു പ്രമുഖ CBSC സ്കൂളിൽ നിന്നും ഒരു govt. സ്ക്കൂളിലേക്ക് മകനെ മാറ്റിയപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു എന്നും എന്നാൽ എൻ്റെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നെന്ന് ഈ ക്ലാസിലെ ഓരോ പ്രവർത്തനങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി എന്നും Bharath ൻ്റെ അച്ഛൻ Melan പറഞ്ഞു. ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരാണ് ഈ സ്കൂളിൻ്റെ നേട്ടം എന്ന് Anamika യുടെ അമ്മ Saritha കൂട്ടിച്ചേർത്തു. ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് വളരെയധികം സംതൃപ്തി തന്ന ഒരനുഭമായി ആ ദിവസം മാറി. | |||
കുട്ടിക്കൂട്ടം- മൂല്യബോധം | |||
9D ക്ലാസിൻ്റെ മൂല്യബോധം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കുട്ടിക്കൂട്ടത്തിൻ്റെ ശില്പശാല സ്ക്കൂൾ auditorium ത്തിൽ വച്ച് നടന്നു ഈ ശില്ല ശാലയിൽ 10 ലീഡർമാരുടെ നേത്യത്വത്തിൽ 3 or 4 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് group കളായി ഇരുന്ന് വിഷയത്തെപ്പറ്റി ചർച്ച ചെയ്യുകയും അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം ഈ 10 ലീഡർ മാർ കൂടിയിരുന്ന് ജനാ ധിപത്യപരമായ രീതിയിൽ ക്ലാസിൻ്റെ പൊതുവായ കാഴ്ചപ്പാട് രേഖപ്പെടുത്തി. ഈ കാഴ്ചപ്പാടുകൾ സ്ക്കൂളിലെ 5 മുതൽ വരെയുള്ള ക്ലാസുകളിലെ എല്ലാ ഡിവിനു കളിലെ യും 10 കുട്ടി ലീഡർമാരുടെ പൊതുസഭയിൽ അവതരിപ്പിക്കുകയും അവറുടെ 'നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം വിഷയത്തിൽ കൂടുതൽ ആധികാരികത ഉറപ്പുവരുത്തുന്നതിനുവേണ്ടി വിദഗ്ധരുടെ നിർദേശങ്ങളും തേടി. ആ നിർദേശങ്ങളും കൂട്ടിച്ചേർത്തു കൊണ്ട് സ്ക്കൂളിൻ്റ കാഴ്ചപ്പാട് ചിട്ടപ്പെടുത്തുകയും അങ്ങനെ ചിട്ടപ്പെടു|ത്തുന്ന കാഴ്ചപ്പാട് സ്ക്കൂളിൻ്റെ കുട്ടിക്കൂട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായിസ്ക്കൂളിലെ മുഴുവൻ കുട്ടികളിലേക്കും പകരുകയാണ് ലക്ഷ്യം. മൂല്യബോധം എന്ന വിഷയത്തിൽ സ്ക്കൂളിൻ്റെ കാഴ്ചപ്പാട് ചിട്ടപ്പെടുത്തിയത് | |||
ഭരണഘടനാ മൂല്യം | |||
ജനാധിപത്യ മൂല്യങ്ങൾ | |||
മാനുഷികമൂല്യങ്ങൾ | |||
പാരിസ്ഥിതിക മൂല്യങ്ങൾ | |||
സാമൂഹിക മൂല്യങ്ങൾ | |||
സാംസ്ക്കാരിക മൂല്യങ്ങൾ | |||
ധാർമിക മൂല്യങ്ങൾ | |||
മൂല്യബോധ സൂചികയും സ്വയം വില യിരുത്തലും | |||
ഓരോ കുട്ടിയും 2,1,0 എന്ന നിയിൽ സ്കോർ നല്കി ഇവയിൽ സ്വന്തം അവസ്ഥ കണ്ടെത്തും | |||
തുടർന്ന് മൂല്യബോധം സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമമുണ്ടാകും | |||
സ്കോർ നില കൂട്ടും | |||