"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 329: | വരി 329: | ||
== '''വൈ ഐപി ശാസ്ത്ര പഥം''' == | == '''വൈ ഐപി ശാസ്ത്ര പഥം''' == | ||
കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈ ഐപി ശാസ്ത്ര പഥം ജില്ലാതല മത്സരത്തിൽ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾ 25,000 രൂപ ക്യാഷ് പ്രൈസ് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി യോഗ്യത നേടി. ലിറ്റിൽ കൈറ്റ് സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്. | കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈ ഐപി ശാസ്ത്ര പഥം ജില്ലാതല മത്സരത്തിൽ പങ്കെടുത്ത രണ്ട് വിദ്യാർത്ഥികൾ 25,000 രൂപ ക്യാഷ് പ്രൈസ് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി യോഗ്യത നേടി. ലിറ്റിൽ കൈറ്റ് സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്. | ||
== '''റിൽസ് നിർമ്മാണം''' == | |||
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ ഫോറിലെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്കൂളിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ '''റിൽസ്''' തയ്യാറാക്കുകയും സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു | |||
== '''ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളുടെ വിടും ഭിന്നശേഷി വിദ്യാലയവും സന്ദർശിച്ചു.(03/12/25)''' == | == '''ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളുടെ വിടും ഭിന്നശേഷി വിദ്യാലയവും സന്ദർശിച്ചു.(03/12/25)''' == | ||