"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 136: | വരി 136: | ||
'''സ്കൂൾതലകലാമേള സംഘടിപ്പിച്ചു.''' | '''സ്കൂൾതലകലാമേള സംഘടിപ്പിച്ചു.''' | ||
[[പ്രമാണം:12312 kalolsavam.jpg|ഇടത്ത്|ലഘുചിത്രം|201x201ബിന്ദു]] | [[പ്രമാണം:12312 kalolsavam.jpg|ഇടത്ത്|ലഘുചിത്രം|201x201ബിന്ദു]] | ||
സബ്‌ജില്ലാതല കലോത്സവത്തിന് കുട്ടികളെതെരഞ്ഞെടുക്കുന്നതിനായി സ്കൂൾകലാമേള സംഘടിപ്പിച്ചു.നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ ശ്രീ പി പി റാഫി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ഭാർഗവി നഗരസഭാ വികസന സമിതി സ്ഥിരംമതി അധ്യക്ഷ ശ്രീമതി ഗൗരി വാർഡ് കൗൺസിലർ ശ്രീമതി പി ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.റെഡ് ബ്ലൂ ഗ്രീൻ ഗ്രൂപ്പുകളായി തിരിഞ്ഞ് വാശിയേറിയ മത്സരമാണ് കുട്ടികൾ കാഴ്ചവച്ചത്. തോറ്റവരെ ജയിച്ചവർ കളിയാക്കരുത് എന്ന ഉദ്ഘാടകൻ്റെ ഓർമ്മപ്പെടുത്തൽ വിജയികളായ ഗ്രീൻ ഗ്രൂപ്പ് മുറുകെ പിടിച്ചതിനാൽ ചെറിയതോതിലുള്ള ആഹ്ലാദരവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിടിഎ എംപിടിഎ ഭാരവാഹികൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു .റെഡ് ബ്ലൂ ഗ്രൂപ്പുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. | സബ്‌ജില്ലാതല കലോത്സവത്തിന് കുട്ടികളെതെരഞ്ഞെടുക്കുന്നതിനായി സ്കൂൾകലാമേള സംഘടിപ്പിച്ചു.നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ ശ്രീ പി പി റാഫി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ഭാർഗവി നഗരസഭാ വികസന സമിതി സ്ഥിരംമതി അധ്യക്ഷ ശ്രീമതി ഗൗരി വാർഡ് കൗൺസിലർ ശ്രീമതി പി ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.റെഡ് ബ്ലൂ ഗ്രീൻ ഗ്രൂപ്പുകളായി തിരിഞ്ഞ് വാശിയേറിയ മത്സരമാണ് കുട്ടികൾ കാഴ്ചവച്ചത്. തോറ്റവരെ ജയിച്ചവർ കളിയാക്കരുത് എന്ന ഉദ്ഘാടകൻ്റെ ഓർമ്മപ്പെടുത്തൽ വിജയികളായ ഗ്രീൻ ഗ്രൂപ്പ് മുറുകെ പിടിച്ചതിനാൽ ചെറിയതോതിലുള്ള ആഹ്ലാദരവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിടിഎ എംപിടിഎ ഭാരവാഹികൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു .റെഡ് ബ്ലൂ ഗ്രൂപ്പുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. | ||
'''ആവേശത്തിരയിൽ സ്‌കൂൾ കുട്ടിഒളിമ്പിക്സ്''' | |||
[[പ്രമാണം:12312 sports.jpg|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു|വിക്ടറി സ്റ്റാൻഡ്]] | |||
മൈതാനം വിദൂര സ്വപ്‌നമായി അവശേഷിക്കുന്ന ജിഎൽപിഎസിലെ കുട്ടികളിൽ ആവേശമുയർത്തി കുട്ടി ഒളിമ്പിക്സ‌് സമാപിച്ചു. നിലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ സുമേഷ് ബാബു മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു . അയൽ വിദ്യാലയമായ ജി എൽ പി എസ് കടിഞ്ഞുമൂല ഗ്രൗണ്ടിലാണ് കുട്ടികൾ കായികപ്രകടനം നടത്തിയത്. വിശാലമായ മൈതാനം കുട്ടികളിൽ അത്ഭുതവും ഉത്കണ്ഠയും ഉളവാക്കി. രാവിലെ വരെ ചിന്നിച്ചിതറിയ മഴയും ഇരുണ്ട ആകാശവും ഏവരിലും നിരാശ പരത്തിയെങ്കിലും കുട്ടികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ മാനം പോലും മാറി ചിന്തിച്ചു.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രായപരിധി അനുസരിച്ച് മത്സരങ്ങളിൽ പങ്കെടുക്കാനും കഴിവ് തെളിയിക്കാനും സാധിച്ചു. പിടിഎ .എം പി ടി യെ അംഗങ്ങളുടെ സാന്നിധ്യവും സഹകരണവും വിലമതിക്കാനാകാത്തതാണെന്ന് എച്ച് .എം . | |||