"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
No edit summary
വരി 102: വരി 102:

'''ഹിരോഷിമ ദിനം ആചരിച്ചു.'''
'''ഹിരോഷിമ ദിനം ആചരിച്ചു.'''
[[പ്രമാണം:12312 hiroshima.png|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു]]
[[പ്രമാണം:12312 hiroshima.png|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു|'''ഹിരോഷിമ ദിനം''']]
നീലേശ്വരം ജി എൽ പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.റെഡ് അലർട്ട് മൂലം സ്കൂളിന് അവധി ആയിരുന്നെങ്കിലും കുട്ടികൾ വീട്ടിലിരുന്ന് പോസ്റ്ററുകൾ തയ്യാറാക്കുകയും സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.അവധി ദിനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ കുട്ടികൾ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കൊക്കുകളും അടുത്ത ദിവസം സ്കൂളിൽ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ ഭീകരത,പരിണിതഫലങ്ങൾ എന്നിവയെക്കുറിച്ച് 'എച്ച് എം. ശ്രീ ബിജു മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു. വീഡിയോ പ്രദർശനവും ക്ലാസ് തല ക്വിസ് മത്സരവും ഉണ്ടായിരുന്നു.

'''വിജയോത്സവം സംഘടിപ്പിച്ചു.'''  
'''വിജയോത്സവം സംഘടിപ്പിച്ചു.'''  
[[പ്രമാണം:12312 vijayothsavam.png|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു]]
[[പ്രമാണം:12312 vijayothsavam.png|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു|'''വിജയോത്സവം''' ]]
നീലേശ്വരം ജി.എൽ.പി. സ്കൂളിൽ 2024-25 വർഷത്തെ എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദന പരിപാടി വിജയോത്സവം സംഘടിപ്പിച്ചു. നീലേശ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഭാർഗവി പരിപാടി ഉദ്ഘാ ചെയ്തു. വാർഡ് കൗൺസിലർ പി. ബിന്ദു അധ്യക്ഷത വഹിച്ചു. 2024.25 വർഷം വിദ്യാലയത്തിനെ വിജയത്തേരിലേറ്റിയ ഇരുപത് എൽ.എസ് എസ് വിജയികളു അനുമോദനം ഏറ്റുവാങ്ങി. മുൻ എച്ച്.എം.പി നളിനി ടീച്ചർ, പി.ടി.എ പ്രസിഡണ്ട എം.വി, എസ്.എം സി ചെയർമാൻ പി.കെ.രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് അ സതീഷ്, സീനിയർ അസിസ്റ്റൻ്റ് ബി. ഇന്ദിര, എസ്.ആർ.ജി കൺവീനർ വി.സിന സ്കൂൾ ലീഡർ ആരാധ്യ എസ്.നായർ, ദേവതീർത്ഥ, മാധവ് ഡാംസ് എന്നിവർ സംസാരിച്ചു. എൽ. എസ് എസ് വിജയിയായ ദേവതീർത്ഥ വിദ്യാലയത്തിന് പുസ്തകങ്ങൾ കൈമാറി. പ്രധാന അധ്യാപകൻ പി.കെ.ബിജു സ്വാഗതവും സ്റ്റാഫ സെക്രട്ടറി കെ.അശിദ നന്ദിയും പറഞ്ഞ

വരി 113: വരി 113:

'''79 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു'''
'''79 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു'''
[[പ്രമാണം:12312 independance.png|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു]]
[[പ്രമാണം:12312 independance.png|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു|'''സ്വാതന്ത്ര്യദിനം''']]
രാജ്യത്തിൻറെ എഴുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളുടെ നിലേശ്വരം ജിഎൽപി സ്കൂളിൽ ആഘോഷിച്ചു. എച്ച് എം ശ്രീ ബിജു മാസ്റ്റർ ദേശീയ പതാക ഉയർത്തി. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ഗൗരി മൂന്ന് നാല് ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറ്, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നിർവഹിച്ചു. പടിഞ്ഞാറ്റം കൊഴുവലിലെ ജീവൻ ധാരാ ക്ലബ് വിദ്യാർത്ഥികൾക്കായി ഗാന്ധിയൻ ദർശനങ്ങളടങ്ങിയ പോക്കറ്റ് ബുക്ക് വിതരണം ചെയ്തു. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, നൃത്തം എന്നിവ ഉണ്ടായിരുന്നു. നാലാം തരത്തിലെ വിദ്യാർഥികൾ അണിചേർന്ന, ടീച്ചർ ട്രെയിനി അശ്വിൻ സംവിധാനം ചെയ്ത സമര ചരിത്രത്തിലെ ഏടുകൾ എന്ന സ്കിറ്റ് വളരെ ശ്രദ്ധേയമായിരുന്നു. പായസവിതരണത്തോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

'''കർഷകദിനം ആചരിച്ചു'''
[[പ്രമാണം:12312 karshakadinam.png|ഇടത്ത്‌|ലഘുചിത്രം|134x134ബിന്ദു|ചിങ്ങം ഒന്ന് ]]
നിലേശ്വരം ജി എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു