"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:

== '''21-10-2025 :ടീൻസ് ക്ലബ്ബ് ഉദ്ഘാടനം''' ==

[[പ്രമാണം:13067-teens inaguration.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]
സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സമുചിതമായി നടന്നു. സ്റ്റാഫ് സെക്രട്ടറി ജോയ് സാർ സ്വാഗതം ആശംസിച്ചു, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബയോളജി അധ്യാപിക ലിജി ടീച്ചർ വ്യക്തി ശുചിത്വത്തെക്കുറിച്ചും സാമൂഹ്യ ശുചിത്വ ത്തെക്കുറിച്ചും കുട്ടികൾക്കായി വിശദമായ ക്ലാസ് എടുത്തു. ടീൻസ് ക്ലബ്ബ് സ്കൂൾ കോഡിനേറ്റർ സോഷ്യൽ സയൻസ് അധ്യാപികയായ മിനി ടീച്ചർ നന്ദി അർപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു

84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915232" എന്ന താളിൽനിന്ന് ശേഖരിച്ചത്