"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:18660_2025praveshanam1.jpg|ലഘുചിത്രം|640x640ബിന്ദു|'''നവാഗതർക്ക് കിറ്റ് വിതരണം''']] | [[പ്രമാണം:18660_2025praveshanam1.jpg|ലഘുചിത്രം|640x640ബിന്ദു|'''നവാഗതർക്ക് കിറ്റ് വിതരണം''']] | ||
സ്കൂൾ പ്രവേശനോത്സവം എസ് എം സി ചെയർമാൻ ബി അബ്ദുൽ റഊഫിൻറെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് പി കെ ഉമ്മർ നിർവഹിച്ചു. മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള കിറ്റ് വിതരണം, പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എം ടി പ്രസിഡണ്ട് ശ്രീമതി താജുന്നീസ, പിടിഎ വൈസ് പ്രസിഡണ്ട്മാരായ എൻ പി അബ്ദുറഹൂഫ്, വി. സജീർ , എസ് എസ് ടി അംഗം അജിഷാൻ, പി കുഞ്ഞിമുഹമ്മദ് എന്ന നാണി , പിടിഎ അംഗങ്ങളായ ഇർഷാദ്, മുഹമ്മദ് ഷാനിൽ, മുൻ അധ്യാപകരായ ജി കെ രമ, എ എൻ നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ കാവുങ്ങൽ നന്ദിയും പറഞ്ഞു. | സ്കൂൾ പ്രവേശനോത്സവം എസ് എം സി ചെയർമാൻ ബി അബ്ദുൽ റഊഫിൻറെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് പി കെ ഉമ്മർ നിർവഹിച്ചു. മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള കിറ്റ് വിതരണം, പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എം ടി പ്രസിഡണ്ട് ശ്രീമതി താജുന്നീസ, പിടിഎ വൈസ് പ്രസിഡണ്ട്മാരായ എൻ പി അബ്ദുറഹൂഫ്, വി. സജീർ , എസ് എസ് ടി അംഗം അജിഷാൻ, പി കുഞ്ഞിമുഹമ്മദ് എന്ന നാണി , പിടിഎ അംഗങ്ങളായ ഇർഷാദ്, മുഹമ്മദ് ഷാനിൽ, മുൻ അധ്യാപകരായ ജി കെ രമ, എ എൻ നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ കാവുങ്ങൽ നന്ദിയും പറഞ്ഞു. | ||
'''മാധ്യമം വെളിച്ചം പദ്ധതി ഉദ്ഘാടനം''' | |||
02-06-2025 | |||
[[പ്രമാണം:18660 velicham.jpg|ലഘുചിത്രം|321x321ബിന്ദു]] | |||
വായനയിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വ്യക്തികളും സംഘടനകളും ഗ്രാമ പഞ്ചായത്തും എന്നും വിദ്യാലയത്തോടൊപ്പമുണ്ട്. പ്രവേശനോത്സവ ദിവസം മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനത്തിന് കൂടി വേദിയായി. ലഭ്യമാകുന്ന പത്രങ്ങളെ പ്രയോജനപ്പെടുത്തി ക്ലാസ് തലങ്ങളിൽ പത്ര വായന, വായന ക്വിസ് എന്നിവ നടന്നു വരുന്നു. | |||
| വരി 23: | വരി 29: | ||
(2025 ജൂൺ 12) | (2025 ജൂൺ 12) | ||
[[പ്രമാണം:18660 2025 creative anau.jpg|പകരം=ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം|ലഘുചിത്രം|611x611ബിന്ദു|'''ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം''']] | [[പ്രമാണം:18660 2025 creative anau.jpg|പകരം=ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം|ലഘുചിത്രം|611x611ബിന്ദു| '''ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം''']] | ||
സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സ്കൂളിൽ സജ്ജീകരിച്ച ക്രിയേറ്റീവ് കോർണർ പ്രവർത്തനമാരാംഭിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണറുകൾ സ്ഥാപിക്കുന്നത്. | സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സ്കൂളിൽ സജ്ജീകരിച്ച ക്രിയേറ്റീവ് കോർണർ പ്രവർത്തനമാരാംഭിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണറുകൾ സ്ഥാപിക്കുന്നത്. | ||
| വരി 33: | വരി 39: | ||
പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ത ഗണിത രൂപങ്ങളിലുള്ള മേശകൾ നിർമ്മിച്ചു. സമചതുരം, ത്രികോണം, വൃത്തം, ചതുർഭുജം ഉൾപെടെയുള്ള മേശകൾ കുട്ടികൾ നിർമ്മിച്ചു. | പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ത ഗണിത രൂപങ്ങളിലുള്ള മേശകൾ നിർമ്മിച്ചു. സമചതുരം, ത്രികോണം, വൃത്തം, ചതുർഭുജം ഉൾപെടെയുള്ള മേശകൾ കുട്ടികൾ നിർമ്മിച്ചു. | ||
'''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം''' | '''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം''' | ||
(2025 ജൂൺ 12) | (2025 ജൂൺ 12) | ||
[[പ്രമാണം:18660-class library.jpg|ലഘുചിത്രം| | [[പ്രമാണം:18660-class library.jpg|ലഘുചിത്രം|409x409px| '''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം''']] | ||
എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിക്കുന്നതിൻ്റെ ഔദ്യോഗിക തുടക്കം 2025 ജൂൺ 12 ന് നാല് എ ക്ലാസിൽ പ്രധാനാധ്യാപകൻ അബ്ദുഷ അസീസ് മാസ്റ്റർ നിർവഹിച്ചു. അഭിലാഷ് മാസ്റ്റർ, സുമിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. | എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിക്കുന്നതിൻ്റെ ഔദ്യോഗിക തുടക്കം 2025 ജൂൺ 12 ന് നാല് എ ക്ലാസിൽ പ്രധാനാധ്യാപകൻ അബ്ദുഷ അസീസ് മാസ്റ്റർ നിർവഹിച്ചു. അഭിലാഷ് മാസ്റ്റർ, സുമിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. | ||
| വരി 45: | വരി 55: | ||
(2025 ജൂൺ 19-21) | (2025 ജൂൺ 19-21) | ||
കൂട്ടിലങ്ങാടി ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി വായനാദിനത്തിൽ കൂട്ടിലങ്ങാടി ജി.യു.പി.സ്കൂളിലെ പ്രീ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും ബാല പ്രസിദ്ധീകരണങ്ങളും മറ്റു ക്ലാസുകളിലെ ക്ലാസ് ലൈബ്രറികളിലേക്ക് വിവിധ റഫറൻസ് പുസ്തകങ്ങളും വിതരണം ചെയ്തു.<gallery mode="packed-hover" widths="360" heights="320"> | കൂട്ടിലങ്ങാടി ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി വായനാദിനത്തിൽ കൂട്ടിലങ്ങാടി ജി.യു.പി.സ്കൂളിലെ പ്രീ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും ബാല പ്രസിദ്ധീകരണങ്ങളും മറ്റു ക്ലാസുകളിലെ ക്ലാസ് ലൈബ്രറികളിലേക്ക് വിവിധ റഫറൻസ് പുസ്തകങ്ങളും വിതരണം ചെയ്തു. പുസ്തക പ്രദർശനം, പ്രഭാഷണം, വിവിധ ഭാഷ ക്ലബുകൾക്ക് കീഴിൽ വായനമത്സരം എന്നിവ സംഘടിപ്പിച്ചു.<gallery mode="packed-hover" widths="360" heights="320"> | ||
പ്രമാണം:18660 vayana1.jpg|'''വായന വസന്തം''' | പ്രമാണം:18660 vayana1.jpg|'''വായന വസന്തം''' | ||
പ്രമാണം:18660 vayana3.jpg|'''പുസ്തക പ്രദർശനം''' | പ്രമാണം:18660 vayana3.jpg|'''പുസ്തക പ്രദർശനം''' | ||
| വരി 51: | വരി 61: | ||
</gallery> | </gallery> | ||
'''ജിങ്കാല ഫുഡ് ഫെസ്റ്റ്''' | |||
02-07-2025 | |||
അഞ്ചാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ജിങ്കാല ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വി. അബ്ദുൽ അസീസ്, രമ്യ, ആബിദ, മാരിയ മാട്ടിൽ,സീനത്ത് എന്നിവർ സംബന്ധിച്ചു. | |||
'''സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ''' | |||
03-07-2025 | |||
ജനാധിപത്യ സംവിധാനത്തിൽ കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി 03.07.2025 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി. തെരെഞ്ഞെടുപ്പ് വിജ്ഞാപനം, നാമ നിർദേശ പത്രിക സ്വീകരിക്കൽ, പത്രിക പിൻവലിക്കൽ, സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കൽ, പരസ്യപ്രചരണം, പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം, പരിശീലനം, മോക്ക് പോൾ, വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള വോട്ട്, ഇ.ഡി.സി വോട്ട്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങിയ എല്ലാ ഘട്ടങ്ങളെയും ഉൾപെടുത്തിയാണ് ഇലക്ഷൻ നടന്നത്. | |||
'''വാന നിരീക്ഷണ കേന്ദ്രം''' | '''വാന നിരീക്ഷണ കേന്ദ്രം''' | ||
| വരി 62: | വരി 83: | ||
ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ വിവിധ പഞ്ചായത്തുകളിലെ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ് കേന്ദ്രം. ഡിജിറ്റൽ ഇൻ്ററാക്റ്റീവ് പാനൽ, വാനനിരീക്ഷണവുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങൾ ആരുള്ള ക്ലാസ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ രംഗത്തെ പ്രഗൽഭരായ മനോജ് കോട്ടക്കൽ ഇല്യാസ് പെരുമ്പലം നാസർ വള്ളിക്കാപറ്റ കുഞ്ഞുമുഹമ്മദ് പനങ്ങാങ്ങര മറ്റു ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കിയത്. കേന്ദ്രം 05-07-2025 ശനിയാഴ്ച കാലത്ത് 11 മണിക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം അധ്യക്ഷനായി. ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ, ടിടിഐ വിദ്യാർത്ഥികൾ, സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന് മനോജ് കോട്ടക്കൽ നേതൃത്വം നൽകി. | ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ വിവിധ പഞ്ചായത്തുകളിലെ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ് കേന്ദ്രം. ഡിജിറ്റൽ ഇൻ്ററാക്റ്റീവ് പാനൽ, വാനനിരീക്ഷണവുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങൾ ആരുള്ള ക്ലാസ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ രംഗത്തെ പ്രഗൽഭരായ മനോജ് കോട്ടക്കൽ ഇല്യാസ് പെരുമ്പലം നാസർ വള്ളിക്കാപറ്റ കുഞ്ഞുമുഹമ്മദ് പനങ്ങാങ്ങര മറ്റു ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കിയത്. കേന്ദ്രം 05-07-2025 ശനിയാഴ്ച കാലത്ത് 11 മണിക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം അധ്യക്ഷനായി. ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ, ടിടിഐ വിദ്യാർത്ഥികൾ, സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന് മനോജ് കോട്ടക്കൽ നേതൃത്വം നൽകി. | ||
'''വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ബാലസഭയും''' | |||
25.7.2025 | |||
[[പ്രമാണം:18660 2025 club inau.jpg|ലഘുചിത്രം|441x441ബിന്ദു|'''ക്ലബുകളുടെ ഉദ്ഘാടനം''']] | |||
സ്കൂളിലെ എല്ലാ ക്ലബുകളുടെ ഉദ്ഘാടനവും ബാലസഭയും 25.07.2025 ന് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കലാകാരനും അധ്യാപകനുമായ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് അധ്യക്ഷനായി. എസ്.ആർ.ജി കൺവീനർ ഇ കെ സാജി, ഇ കെ സുമിത, സവിത, സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു. | |||
'''സ്കൂൾ ഐ.ടി ഫെസ്റ്റ്''' | |||
[[പ്രമാണം:18660 IT Fest.jpg|ലഘുചിത്രം|279x279ബിന്ദു| '''ഐ ടി മേള''']] | |||
31.07.2025 | |||
സ്കൂളിലെ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള ഐ.ടി ഫെസ്റ്റ് 31.07.2025 ന് സ്കൂൾ ഐ ടി ലാബിൽ നടന്നു. മേള പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി മലയാളം ടൈപ്പിംഗ് മത്സരം, ഡിജിറ്റൽ പെയിൻ്റിംഗ്, ഐ ടി ക്വിസ് എന്നീ മത്സരങ്ങൾ നടന്നു. | |||
'''സി.എച്ച് പ്രതിഭാ ക്വിസ് സ്കൂൾ തല മത്സരം''' | |||
[[പ്രമാണം:18660 CHQuiz.jpg|ലഘുചിത്രം|310x310ബിന്ദു| '''സി.എച്ച് ക്വിസ്''']] | |||
25.09.2025 | |||
എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി സി.എച്ച് പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ബഷീർ, നസീറ വില്ലൻ, ആമിന സി, സുമിത ഇ.കെ, സവിത എന്നിവർ നേതൃത്വം നൽകി. | |||
'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം''' | '''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം''' | ||
01-12-2025 | 01-12-2025 | ||
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു|ബോധവത്കരണ ക്ലാസ്]] | [[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു| '''ബോധവത്കരണ ക്ലാസ്''']] | ||
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു. | മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു. | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||