"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 101: | വരി 101: | ||
== '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' == | == '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' == | ||
അഞ്ചാം തരം വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ അറേബ്യൻ, ചൈനീസ്, ഇന്ത്യൻ, വിഭവങ്ങൾ നാടൻ വിഭവങ്ങൾ എന്നിങ്ങനെ വിവിധതരം ഭക്ഷണങ്ങൾ വിദ്യാർത്ഥികൾ ഒരുക്കി. സോഷ്യൽ സയൻസ് അധ്യാപകരായ നിവേദ സാർ ,ശ്രീമതി ഷംന ടീച്ചർ എന്നിവർ നേതൃത്വം നൽകി കുട്ടികൾക്ക് വളരെ ആവേശമായി ഇത്തരത്തിലുള്ള പരിപാടികൾ.{{Yearframe/Pages}} | അഞ്ചാം തരം വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ അറേബ്യൻ, ചൈനീസ്, ഇന്ത്യൻ, വിഭവങ്ങൾ നാടൻ വിഭവങ്ങൾ എന്നിങ്ങനെ വിവിധതരം ഭക്ഷണങ്ങൾ വിദ്യാർത്ഥികൾ ഒരുക്കി. സോഷ്യൽ സയൻസ് അധ്യാപകരായ നിവേദ സാർ ,ശ്രീമതി ഷംന ടീച്ചർ എന്നിവർ നേതൃത്വം നൽകി കുട്ടികൾക്ക് വളരെ ആവേശമായി ഇത്തരത്തിലുള്ള പരിപാടികൾ. | ||
== '''''ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 2025''''' -'''''ജൂലൈ 15''''' == | |||
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 ജൂലൈ 25 സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു ഇലക്ഷൻ കമ്മീഷണർ പിടി ബെന്നി സാറും അസിസ്റ്റൻറ് ഇലക്ഷൻ കമ്മീഷണർ ബഹിത ടീച്ചർ presiding ഓഫീസർ ആദിദേവ് പോളിംഗ് ഓഫീസേഴ്സ് സ്നേഹൽ എ കെ നിഹാനുജും, സാഹിൽ എന്നിവരും നേതൃത്വം നൽകി. സ്കൂൾലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവേണ്ടി 6 കുട്ടികളും ആർട്സ് സ്ഥാനത്തേക്ക് 9 പേരും സ്പോർട്സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് 5 പേരുമാണ് ഉണ്ടായിരുന്നത് .നാലു മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾ ഇലക്ഷനിൽ പങ്കാളികളായി 2005 ജൂലൈ 15ന് 10 മണി മുതൽ 4 മണി വരെയാണ് വോട്ടിംഗ് നടന്നത് ഇലക്ഷൻ പ്രഖ്യാപനം അന്ന് വൈകുന്നേരം 4 30ന് നടത്തി | |||
ഇലക്ഷൻ വിജയികൾ: സ്കൂൾ ലീഡറായി ആയിഷത്ത് ഷ സാന ഡെപ്യൂട്ടി ലീഡറായി അലിൻ അബ്ദുള്ള കുരിക്കൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ഫൈസ് സ്പോർട്സ് വൈസ് ക്യാപ്റ്റൻ അബ്ദുള്ള ഷഹലാൻ ആർട്സ് ക്യാപ്റ്റൻ കെ എൻ സഫ്‌വാൻ, വൈസ് ക്യാപ്റ്റൻ ആയിഷത്ത് സഹറ എന്നിവരെയും തെരഞ്ഞെടുത്തു.{{Yearframe/Pages}} | |||
== '''''അങ്കണവാടിയിലേക്ക് സമ്മാനങ്ങളുമായി നല്ലപാഠം കുട്ടികൾ''''' == | == '''''അങ്കണവാടിയിലേക്ക് സമ്മാനങ്ങളുമായി നല്ലപാഠം കുട്ടികൾ''''' == | ||