"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 100: | വരി 100: | ||
[[പ്രമാണം:41059 anti drug awareness programme.png|ലഘുചിത്രം|anti drug awareness ]] | [[പ്രമാണം:41059 anti drug awareness programme.png|ലഘുചിത്രം|anti drug awareness ]] | ||
മലയാളത്തിന്റെ മഹാനടൻ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് പത്മശ്രീ ഭരത് മോഹൻലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാമത്തിൽ ആരംഭിച്ച വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചാലുംമൂടും ലിറ്റിൽ കൈറ്റിസും 'ആന്റിഡ്രഗ് അവയർനസ്സ് പ്രോഗ്രാം ' ഒക്ടോബർ 24 വെള്ളി 10 മണി മുതൽ 3 വരെ നടത്തപ്പെട്ടു. “BE A HERO; SAY NO TO DRUGS” എന്ന കാപ്ഷനോടുകൂടി വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ റിസോഴ്സ് പേട്സൺ ശ്രീ സിഗി ആന്റണി അവർകളാണ് ക്ലാസ്സ് നയിച്ചത് .കോ-ഓഡിനേറ്റർ ആതിര ക്ലാസ്സിനെ പറ്റി ആമുഖം അവതരിപ്പിച്ചു .വാർഡ് കൗൺസലർ ശ്രീ സ്വർണ്ണമ്മ മാഡം ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.ബഹുമാനപ്പെട്ട എ ച്ചം ശ്രീമതി സജിത ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ ബിജു ആർ നായർ - MPTAശ്രീമതി ബിന്ദു - SMC ചെയർമാൻ ശ്രീ ബിന് പ്രകാശ് -ഡി ഇ ഒ ശ്രീമതി സുനിത തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു ആശംസകൾ അറിയിച്ചു.മൂന്ന് ഘട്ടങ്ങളായി അറുനൂറോളം കുട്ടികൾക്കാണ് ബോധവൽക്കരണം നൽകിയത്. | മലയാളത്തിന്റെ മഹാനടൻ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് പത്മശ്രീ ഭരത് മോഹൻലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാമത്തിൽ ആരംഭിച്ച വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചാലുംമൂടും ലിറ്റിൽ കൈറ്റിസും 'ആന്റിഡ്രഗ് അവയർനസ്സ് പ്രോഗ്രാം ' ഒക്ടോബർ 24 വെള്ളി 10 മണി മുതൽ 3 വരെ നടത്തപ്പെട്ടു. “BE A HERO; SAY NO TO DRUGS” എന്ന കാപ്ഷനോടുകൂടി വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ റിസോഴ്സ് പേട്സൺ ശ്രീ സിഗി ആന്റണി അവർകളാണ് ക്ലാസ്സ് നയിച്ചത് .കോ-ഓഡിനേറ്റർ ആതിര ക്ലാസ്സിനെ പറ്റി ആമുഖം അവതരിപ്പിച്ചു .വാർഡ് കൗൺസലർ ശ്രീ സ്വർണ്ണമ്മ മാഡം ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.ബഹുമാനപ്പെട്ട എ ച്ചം ശ്രീമതി സജിത ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ ബിജു ആർ നായർ - MPTAശ്രീമതി ബിന്ദു - SMC ചെയർമാൻ ശ്രീ ബിന് പ്രകാശ് -ഡി ഇ ഒ ശ്രീമതി സുനിത തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു ആശംസകൾ അറിയിച്ചു.മൂന്ന് ഘട്ടങ്ങളായി അറുനൂറോളം കുട്ടികൾക്കാണ് ബോധവൽക്കരണം നൽകിയത്. | ||
==ബ്ലെൻഡർ ആനിമേഷൻ പരിശീലനം== | |||
02/12/2025 വിദ്യാലയത്തിലെ പൂർവ്വ | |||
ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ | |||
നിരഞ്ജൻ കൃഷ്ണ ആർ എട്ടാം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്ക് Blender Animation :importing characters and camera movementsഎന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. | |||
വിദ്യാലയത്തിലെ പ്രഥമ അധ്യാപിക സജിത ടീച്ചർ ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ് മെന്റർമാരായ രശ്മി ടീച്ചറും ജീജാറാണി ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി. | |||