"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 76: വരി 76:

2025 സെപ്റ്റംബർ പതിനാലാം തീയതി നമ്മുടെ സ്കൂളിൽ വെച്ച് നടത്തിയ വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച HS വിഭാഗത്തിലെ 14 കുട്ടികളെയും യുപി വിഭാഗത്തിലെ  പത്തു കുട്ടികളെയും ഉപജില്ലയിലേക്ക് സെലക്ട് ചെയ്യുകയുണ്ടായി.

ഒക്ടോബർ 18 ശനിയാഴ്ച ചാഴൂർ എച്ച്എസ്എസിൽ വച്ച് നടന്ന ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയമേളയിൽ നമ്മുടെ സ്കൂളിൽ നിന്ന് എച്ച്എസ് വിഭാഗം 3 ഫസ്റ്റ് 1സെക്കൻഡ് 1 തേർഡ്  6 ഫോർത്ത് എന്നിവ ലഭിച്ചു.രണ്ട് കുട്ടികൾക്ക് എ ഗ്രേയ്‌ഡും  ഒരു ബിഗ്രേഡും ലഭിച്ചു.

യുപി വിഭാഗത്തിൽ ഒരു ഫസ്റ്റ് ഒരു സെക്കൻഡ് രണ്ടു തേർഡ് രണ്ടു ഫോർത്ത് രണ്ടു കുട്ടികൾക്ക് എ ഗ്രേഡ് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് എന്നിവയും ലഭിച്ചു.നമ്മുടെ സ്കൂളിന്  ചേർപ്പ് സബ്ജില്ലയിൽ ഓവറോൾ ഒമ്പതാം സ്ഥാനം ലഭിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ ബഡിങ് ,ഗ്രാഫ്റ്റിങ് ,ലെയറിങ്ങ് മത്സരത്തിൽ 9 എ യിൽ പഠിക്കുന്ന തരുൺ മഹേഷ് ഫസ്റ്റ് എ ഗ്രേഡ് 10 ബി യിൽ പഠിക്കുന്ന വൈഗ സുരേഷ് ഫസ്റ്റ് എ ഗ്രേഡ്, പപ്പറ്റ് മേക്കിങ് 9 ഡിയിലെ ജുവൽ മരിയ ഫസ്റ്റ് എ ഗ്രേഡ്,ചാർട്ട് കാർബോർഡ് സ്ടോബോർഡ് എന്നിവയിൽ 8 ബി യിൽ പഠിക്കുന്ന ക്രിസ്‌വിൻ PS സെക്കൻഡ് എ ഗ്രേഡ് ഉം കരസ്ഥമാക്കി 'ചാവക്കാട് നടക്കുന്ന തൃശൂർ റവന്യൂ പ്രവർത്തി പരിചയമേളയിലേക്ക് സെലക്ഷൻ ലഭിച്ചു.