"ടി.എച്ച്.എസ്.തച്ചിങ്ങനാടം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രധാനഅധ്യാപികയും, സ്കൂൾ പ്രിൻസിപ്പലും, പിടിഎ പ്രതിനിധികളും, അധ്യാപക അനധ്യാപകരും ചേർന്ന് സ്വീകരിച്ചു. ഈ വർഷം നീണ്ടുനിൽക്കുന്ന സമഗ്രഗുണമേൻമ വിദ്യാഭ്യാസപദ്ധതി, സൻമാർഗ്ഗപാഠ ക്ലാസുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം നടത്തി. കുട്ടികൾക്ക് മധുരവിതരണം നടത്തി. | വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രധാനഅധ്യാപികയും, സ്കൂൾ പ്രിൻസിപ്പലും, പിടിഎ പ്രതിനിധികളും, അധ്യാപക അനധ്യാപകരും ചേർന്ന് സ്വീകരിച്ചു. ഈ വർഷം നീണ്ടുനിൽക്കുന്ന സമഗ്രഗുണമേൻമ വിദ്യാഭ്യാസപദ്ധതി, സൻമാർഗ്ഗപാഠ ക്ലാസുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം നടത്തി. കുട്ടികൾക്ക് മധുരവിതരണം നടത്തി. | ||
== സൂമ്പ ഡാൻസ് == | |||
[[പ്രമാണം:48081-zumba dance 2025.jpg|ലഘുചിത്രം|സൂമ്പ ഡാൻസ്]] | |||
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തച്ചിങ്ങനാടം സ്കൂളിൽ സൂംബ ഡാൻസ് പരിശീലനം നൽകി | |||