ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ ഫോട്ടോ ചേർത്തു.
വാചകം മാറ്റി
വരി 32: വരി 32:
[[പ്രമാണം:21253-paristhithi dinam02 .jpg|ലഘുചിത്രം|സഹപാഠിക്കൊരു മരം]]
[[പ്രമാണം:21253-paristhithi dinam02 .jpg|ലഘുചിത്രം|സഹപാഠിക്കൊരു മരം]]
[[പ്രമാണം:21253- paristhithi dinam 2025 01.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന ക്ലാസ്സ്‌ മാഗസിനുകളിൽ ഒന്ന്.]]
[[പ്രമാണം:21253- paristhithi dinam 2025 01.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന ക്ലാസ്സ്‌ മാഗസിനുകളിൽ ഒന്ന്.]]

വരി 38: വരി 41:

=== പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലും ക്ലാസ് തല മാഗസിൻ തയ്യാറാക്കി. എഴുത്തായും വരയായും വർണ്ണങ്ങളായും പരിസ്ഥിതി എന്ന വലിയ ആശയം കുട്ടികളുടെ മാഗസിനുകളിൽ വർണ്ണം വിതറി. ===

വരി 45: വരി 50:
=== '''തണൽ വിരിക്കാം''' ===
=== '''തണൽ വിരിക്കാം''' ===
[[പ്രമാണം:21253- paristhithi dinam03.jpg|ലഘുചിത്രം|സ്കൂൾ അങ്കണത്തിൽ തണൽ വിരിയട്ടെ...]]
[[പ്രമാണം:21253- paristhithi dinam03.jpg|ലഘുചിത്രം|സ്കൂൾ അങ്കണത്തിൽ തണൽ വിരിയട്ടെ...]]

വരി 56: വരി 62:

== '''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ''' ==

വരി 64: വരി 74:

[[പ്രമാണം:21253-ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ 01.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം.]]
[[പ്രമാണം:21253-ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ 01.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം.]]

15:42, 1 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025-26

കളറായി പ്രവേശനോത്സവം.

മോർണിംഗ് സ്പാർക് - പഠന മുന്നൊരുക്ക പ്രവർത്തനം

വേനലവധി കഴിഞ്ഞു വരുന്ന കുട്ടികളെ പഠന അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതിനായി നടത്തിയ പരിപാടിയാണ് മോർണിംഗ് സ്പാർക്. 10 ദിവസങ്ങളിലായി വിവിധ വിഷയങ്ങളിലെ മുന്നറിവ് ഓർമ്മിക്കുകയും, എഴുതി സൂക്ഷിക്കുകയും സ്കൂൾ തുറക്കുന്ന ദിവസം കുട്ടികൾ അതൊരു പതിപ്പാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്യുകയും ചെയ്തു.

പരിസ്ഥിതി ദിനാഘോഷം:2025 സഹപാഠിക്കൊരു മരം

മഴയായ്, തണലായ്, ഫലമായ്, മണ്ണിന്റെ കരുത്തായി വിരിയട്ടെ വൃക്ഷങ്ങൾ കുഞ്ഞു കരങ്ങളിലൂടെ.

സഹപാഠിക്കൊരു മരം
പരിസ്ഥിതി ദിന ക്ലാസ്സ്‌ മാഗസിനുകളിൽ ഒന്ന്.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലും ക്ലാസ് തല മാഗസിൻ തയ്യാറാക്കി. എഴുത്തായും വരയായും വർണ്ണങ്ങളായും പരിസ്ഥിതി എന്ന വലിയ ആശയം കുട്ടികളുടെ മാഗസിനുകളിൽ വർണ്ണം വിതറി.

തണൽ വിരിക്കാം

സ്കൂൾ അങ്കണത്തിൽ തണൽ വിരിയട്ടെ...

തണൽ മരങ്ങൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചുപിടിപ്പിച്ചു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ദിനം : Say No To Drugs

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം.