"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 164: വരി 164:
[[പ്രമാണം:22071 TSR workexperience1.jpg|thumb|വർക്ക് എക്സ്പീരിയൻസ് മേള]]

ഇന്ന് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ വളരെ മനോഹരമായിരുന്നു .കുട്ടികൾ സ്വന്തമായി വീട്ടിൽ നിന്നും തയ്യാറാക്കികൊണ്ടുവന്ന ഇനങ്ങൾ അവരവരുടെ ക്ലാസ്സിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ ഭംഗിയായി പ്രദർശിപ്പിച്ചിരുന്നു .

UP, HS വിഭാഗത്തിൽ മികച്ച രീതിയിൽ പ്രദർശിപ്പിച്ച  ക്ലാസുകളെ തിരഞ്ഞെടുത്തു . യു പി വിഭാഗം ഫസ്റ്റ് 5 C യും സെക്കൻഡ് 7 ബി യും ഹൈസ്കൂൾ ഫസ്റ്റ് 8D യും സെക്കൻഡ് 8 E യും നേടുകയുണ്ടായി .കുട്ടികളുടെയും ക്ലാസ് അധ്യാപകരുടെയും സഹകരണംകൊണ്ടാണ് ഇത്ര ഭംഗിയായി നടത്താൻ സാധിച്ചത്.

ഏതു തൊഴിലിനും അതിന്റെതായ പ്രാധാന്യമുണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും, അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും,ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പരിചയ പ്രദർശനം സ്കൂളിൽ സം ഘടിപ്പിച്ചത്.