"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 142: | വരി 142: | ||
==='''സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാമ്പ്'''=== | ==='''സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാമ്പ്'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[22071-TSR-scouts&guidescamp.jpg|സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്|thumb|സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്]] | [[പ്രമാണം:22071-TSR-scouts&guidescamp.jpg|സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്|thumb|സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്]] | ||
മണ്ണംപേട്ട മാത സ്കൂളിലെ 73rd scout ട്രൂപ്പും 196 th ഗൈഡ് ഗ്രൂപ്പും ചേർന്നുള്ള ത്രിദിന ക്യാമ്പ് ആഗസ്റ്റ് 8,9,10 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഗസ്റ്റ് എട്ടാം തീയതി രാവിലെ 9: 30ന് രജിസ്ട്രേഷനോടുകൂടെ ക്യാമ്പ് പ്രവർത്തനങ്ങൾ* *ആരംഭിച്ചു. 10 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ. തോമസ് കെ. ജെ യുടെയും സ്കൗട്ട് മാസ്റ്റർ മായ ടീച്ചറിന്റെയും ഗൈഡ് ക്യാപ്റ്റൻമാരായ ശിൽപ്പ ടീച്ചറുടെയും സ്നേഹ ടീച്ചറുടെയും സ്കൗട്ട് - ഗൈഡ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പതാക സ്കൂൾ അങ്കണത്തിൽ ഉയർത്തികൊണ്ടു ക്യാമ്പിന് ഔപചാരികമായ തുടക്കം കുറിച്ചു. ഗൈഡ് തൃശൂർ ഓപ്പൺ ഗ്രൂപ്പ് ഗൈഡ് ക്യാപ്റ്റനായ ഹിമയും തൃശ്ശൂർ സെൻറ് തോമസ് കോളേജ് വിദ്യാർഥിനി* *റേഞ്ചർ മധുമിതയും ക്യാമ്പിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന് നേതൃത്വം നൽകാൻ എത്തിച്ചേർന്നിരുന്നു. ആദ്യദിനം കോമ്പസ്, മാർച്ച് പാസ്റ്റ്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു ക്ലാസുകൾ സംഘടിപ്പിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മാർച്ച് പാസ്റ്റിൻ്റെ ക്ലാസ്സിൽ കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുത്തു. ഇടനേരങ്ങളിൽ സ്നാക്സും ഉച്ചയ്ക്കും വൈകിട്ടും വിഭവ സമൃദ്ധമായ ഭക്ഷണവും കരുതിയിരുന്നു. വൈകിട്ടത്തെ ക്യാമ്പ് ഫയറും അനുബന്ധ കലാപരിപാടികളോടുംകൂടെ ആദ്യ ദിനത്തിലെ ക്യാമ്പിന് തിരശ്ശീല വീണു. സ്കൂളിൽ തന്നെയാണ് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്കുള്ള താമസം ഒരുക്കിയിരുന്നത്.രണ്ടാം ദിനം രാവിലെ അഞ്ചരയ്ക്ക് തന്നെ എല്ലാ സ്കൗട്ട് ആൻഡ് വിദ്യാർത്ഥികളും ഉണർന്നിരുന്നു. 6:15 ന് ബിപി സിക്സ് എക്സർസൈസോട് കൂടി രണ്ടാം ദിനത്തിലെ ക്യാമ്പിന് തുടക്കമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്കൗട്ടും മുൻ റോവറും ആയിരുന്ന ആദിത്യൻ ൻ്റെ സാന്നിധ്യം ക്യാമ്പിന് കൂടുതൽ ഊർജ്ജം പകർന്നു. ഫസ്റ്റ് എയ്ഡ് ക്ളാസിലെ ബാൻഡേജ് കെട്ടലും സ്ട്രക്ചർ ഉണ്ടാക്കലും പുതിയതായി പ്രസ്ഥാനത്തിൽ ചേർന്ന സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. ഗ്രൗണ്ടിൽ പോയി ടെന്റ് അടിക്കാൻ പഠിച്ചതും ഫ്ലാഗ് മാസ്റ്റ് ഉണ്ടാകാൻ പഠിച്ചതും ഗാഡ്ജറ്റ് ഉണ്ടാക്കാൻ പഠിച്ചതും കുട്ടികൾക്ക് വേറിട്ട അനുഭവമായി. പലതരത്തിലുള്ള ഗെയിമുകളും യെല്ലുകളും ക്യാമ്പിൽ ഉടനീളം ഉണ്ടായിരുന്നു. ക്യാമ്പ് ഫയർ നോട് അനുബന്ധിച്ച് കുട്ടികൾ ചെയ്ത കലാപരിപാടികൾ വളരെ മനോഹരമായിരുന്നു. ക്യാമ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ രസകരമായി പത്രവാർത്തയായി ക്യാമ്പ് ഫയറിൽ അവതരിപ്പിക്കപ്പെട്ടു. രണ്ടാം ദിനം മുൻ ഗൈഡ് ക്യാപ്റ്റൻ ആയിരുന്ന മിനി ടീച്ചറുടെ സാന്നിധ്യം ഗൈഡ് അംഗങ്ങൾക്ക് ഏറ്റവും സന്തോഷപ്രദം ആയിരുന്നു.തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയുടെ ട്രെയിനിങ് കൗൺസിലർ ലീന ടീച്ചർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കലാപരിപാടികളോടുകൂടി രണ്ടാംദിനത്തിലെ ക്യാമ്പിന് തിരശീലവീണു . ക്യാമ്പ് അവസാനിക്കുന്ന മൂന്നാം ദിനം രാവിലെ 5:30 ക്ക് തന്നെ സ്കൗട്ട് വിദ്യാർത്ഥികൾ ഒരുങ്ങി ഗ്രൗണ്ടിൽ സ്കൗട്ട് ആൻഡ് ഗൈഡ് പതാക ഉയർത്തുന്നതിനായി എത്തിച്ചേർന്നു . തുടർന്ന് കോൺഫറൻസ് ഹാളിൽ എല്ലാവരും ചേർന്ന് സർവ്വമത പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടു. ക്യാമ്പ് നടന്ന സ്ഥലം വൃത്തിയാക്കുന്നതിനുള്ള സമയമായിരുന്നു പിന്നീട്. ഓരോ പെട്രോളുകാരും തങ്ങൾക്ക് വൃത്തിയാക്കാൻ കിട്ടിയ സ്ഥലങ്ങൾ മനോഹരമായ വൃത്തിയാക്കി. സ്കൂൾ കോമ്പൗണ്ടിലെ മിക്കഭാഗങ്ങളും വൃത്തിയാക്കാൻ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾക്ക് കഴിഞ്ഞു. തുടർന്ന് പതാക താഴ്ത്തി ഔപചാരികമായി ക്യാമ്പിന് അവസാനം കുറിച്ചു . രാവിലത്തെ ഭക്ഷണവും കഴിഞ്ഞ് 7 മണിയോടെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ വീട്ടിലേക്കും മടങ്ങി. ക്യാമ്പിലെ ഉടനീളം ഉള്ള പ്രവർത്തനങ്ങളിൽ എല്ലാവരും കൃത്യമായി പങ്കെടുത്തു. കമ്പനി ലീഡർമരായ റോസ്‌ബെല്ലയും ജിസ്‌നയും ട്രൂപ് ലീഡർ ആയ ആദിത്യനും എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. എല്ലാ പെട്രോൾ അംഗങ്ങളും തങ്ങൾക്ക് കിട്ടിയ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചത് കൊണ്ടാണ് ക്യാമ്പ് ഏറ്റവും മനോഹരമായി പര്യവസാനിച്ചത്. സ്കൗട്ട് മാസ്റ്റർ മായ ടീച്ചർ, ഗൈഡ് ക്യാപ്റ്റൻ മാരായ ശിൽപ്പ ടീച്ചർ സ്നേഹ ടീച്ചർ, തൃശ്ശൂർ ഓപ്പൺ ഗ്രൂപ്പ് ഗൈഡ് ക്യാപ്റ്റൻ ഹിമ , റെയിഞ്ചർ മധുമിത, മുൻ റോവർ ആദിത്യൻ, സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ആയിരുന്ന മിനി ടീച്ചർ, ഓഫീസ് സ്റ്റാഫ് സിദിൽ എന്നിവരെല്ലാം ചേർന്നുള്ള നേതൃത്വത്തിൽ ക്യാമ്പ് ഏറ്റവും മനോഹരമായി* . | മണ്ണംപേട്ട മാത സ്കൂളിലെ 73rd scout ട്രൂപ്പും 196 th ഗൈഡ് ഗ്രൂപ്പും ചേർന്നുള്ള ത്രിദിന ക്യാമ്പ് ആഗസ്റ്റ് 8,9,10 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഗസ്റ്റ് എട്ടാം തീയതി രാവിലെ 9: 30ന് രജിസ്ട്രേഷനോടുകൂടെ ക്യാമ്പ് പ്രവർത്തനങ്ങൾ* *ആരംഭിച്ചു. 10 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ. തോമസ് കെ. ജെ യുടെയും സ്കൗട്ട് മാസ്റ്റർ മായ ടീച്ചറിന്റെയും ഗൈഡ് ക്യാപ്റ്റൻമാരായ ശിൽപ്പ ടീച്ചറുടെയും സ്നേഹ ടീച്ചറുടെയും സ്കൗട്ട് - ഗൈഡ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പതാക സ്കൂൾ അങ്കണത്തിൽ ഉയർത്തികൊണ്ടു ക്യാമ്പിന് ഔപചാരികമായ തുടക്കം കുറിച്ചു. ഗൈഡ് തൃശൂർ ഓപ്പൺ ഗ്രൂപ്പ് ഗൈഡ് ക്യാപ്റ്റനായ ഹിമയും തൃശ്ശൂർ സെൻറ് തോമസ് കോളേജ് വിദ്യാർഥിനി* *റേഞ്ചർ മധുമിതയും ക്യാമ്പിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന് നേതൃത്വം നൽകാൻ എത്തിച്ചേർന്നിരുന്നു. ആദ്യദിനം കോമ്പസ്, മാർച്ച് പാസ്റ്റ്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു ക്ലാസുകൾ സംഘടിപ്പിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മാർച്ച് പാസ്റ്റിൻ്റെ ക്ലാസ്സിൽ കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുത്തു. ഇടനേരങ്ങളിൽ സ്നാക്സും ഉച്ചയ്ക്കും വൈകിട്ടും വിഭവ സമൃദ്ധമായ ഭക്ഷണവും കരുതിയിരുന്നു. വൈകിട്ടത്തെ ക്യാമ്പ് ഫയറും അനുബന്ധ കലാപരിപാടികളോടുംകൂടെ ആദ്യ ദിനത്തിലെ ക്യാമ്പിന് തിരശ്ശീല വീണു. സ്കൂളിൽ തന്നെയാണ് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്കുള്ള താമസം ഒരുക്കിയിരുന്നത്.രണ്ടാം ദിനം രാവിലെ അഞ്ചരയ്ക്ക് തന്നെ എല്ലാ സ്കൗട്ട് ആൻഡ് വിദ്യാർത്ഥികളും ഉണർന്നിരുന്നു. 6:15 ന് ബിപി സിക്സ് എക്സർസൈസോട് കൂടി രണ്ടാം ദിനത്തിലെ ക്യാമ്പിന് തുടക്കമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്കൗട്ടും മുൻ റോവറും ആയിരുന്ന ആദിത്യൻ ൻ്റെ സാന്നിധ്യം ക്യാമ്പിന് കൂടുതൽ ഊർജ്ജം പകർന്നു. ഫസ്റ്റ് എയ്ഡ് ക്ളാസിലെ ബാൻഡേജ് കെട്ടലും സ്ട്രക്ചർ ഉണ്ടാക്കലും പുതിയതായി പ്രസ്ഥാനത്തിൽ ചേർന്ന സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. ഗ്രൗണ്ടിൽ പോയി ടെന്റ് അടിക്കാൻ പഠിച്ചതും ഫ്ലാഗ് മാസ്റ്റ് ഉണ്ടാകാൻ പഠിച്ചതും ഗാഡ്ജറ്റ് ഉണ്ടാക്കാൻ പഠിച്ചതും കുട്ടികൾക്ക് വേറിട്ട അനുഭവമായി. പലതരത്തിലുള്ള ഗെയിമുകളും യെല്ലുകളും ക്യാമ്പിൽ ഉടനീളം ഉണ്ടായിരുന്നു. ക്യാമ്പ് ഫയർ നോട് അനുബന്ധിച്ച് കുട്ടികൾ ചെയ്ത കലാപരിപാടികൾ വളരെ മനോഹരമായിരുന്നു. ക്യാമ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ രസകരമായി പത്രവാർത്തയായി ക്യാമ്പ് ഫയറിൽ അവതരിപ്പിക്കപ്പെട്ടു. രണ്ടാം ദിനം മുൻ ഗൈഡ് ക്യാപ്റ്റൻ ആയിരുന്ന മിനി ടീച്ചറുടെ സാന്നിധ്യം ഗൈഡ് അംഗങ്ങൾക്ക് ഏറ്റവും സന്തോഷപ്രദം ആയിരുന്നു.തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയുടെ ട്രെയിനിങ് കൗൺസിലർ ലീന ടീച്ചർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കലാപരിപാടികളോടുകൂടി രണ്ടാംദിനത്തിലെ ക്യാമ്പിന് തിരശീലവീണു . ക്യാമ്പ് അവസാനിക്കുന്ന മൂന്നാം ദിനം രാവിലെ 5:30 ക്ക് തന്നെ സ്കൗട്ട് വിദ്യാർത്ഥികൾ ഒരുങ്ങി ഗ്രൗണ്ടിൽ സ്കൗട്ട് ആൻഡ് ഗൈഡ് പതാക ഉയർത്തുന്നതിനായി എത്തിച്ചേർന്നു . തുടർന്ന് കോൺഫറൻസ് ഹാളിൽ എല്ലാവരും ചേർന്ന് സർവ്വമത പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടു. ക്യാമ്പ് നടന്ന സ്ഥലം വൃത്തിയാക്കുന്നതിനുള്ള സമയമായിരുന്നു പിന്നീട്. ഓരോ പെട്രോളുകാരും തങ്ങൾക്ക് വൃത്തിയാക്കാൻ കിട്ടിയ സ്ഥലങ്ങൾ മനോഹരമായ വൃത്തിയാക്കി. സ്കൂൾ കോമ്പൗണ്ടിലെ മിക്കഭാഗങ്ങളും വൃത്തിയാക്കാൻ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾക്ക് കഴിഞ്ഞു. തുടർന്ന് പതാക താഴ്ത്തി ഔപചാരികമായി ക്യാമ്പിന് അവസാനം കുറിച്ചു . രാവിലത്തെ ഭക്ഷണവും കഴിഞ്ഞ് 7 മണിയോടെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ വീട്ടിലേക്കും മടങ്ങി. ക്യാമ്പിലെ ഉടനീളം ഉള്ള പ്രവർത്തനങ്ങളിൽ എല്ലാവരും കൃത്യമായി പങ്കെടുത്തു. കമ്പനി ലീഡർമരായ റോസ്‌ബെല്ലയും ജിസ്‌നയും ട്രൂപ് ലീഡർ ആയ ആദിത്യനും എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. എല്ലാ പെട്രോൾ അംഗങ്ങളും തങ്ങൾക്ക് കിട്ടിയ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചത് കൊണ്ടാണ് ക്യാമ്പ് ഏറ്റവും മനോഹരമായി പര്യവസാനിച്ചത്. സ്കൗട്ട് മാസ്റ്റർ മായ ടീച്ചർ, ഗൈഡ് ക്യാപ്റ്റൻ മാരായ ശിൽപ്പ ടീച്ചർ സ്നേഹ ടീച്ചർ, തൃശ്ശൂർ ഓപ്പൺ ഗ്രൂപ്പ് ഗൈഡ് ക്യാപ്റ്റൻ ഹിമ , റെയിഞ്ചർ മധുമിത, മുൻ റോവർ ആദിത്യൻ, സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ആയിരുന്ന മിനി ടീച്ചർ, ഓഫീസ് സ്റ്റാഫ് സിദിൽ എന്നിവരെല്ലാം ചേർന്നുള്ള നേതൃത്വത്തിൽ ക്യാമ്പ് ഏറ്റവും മനോഹരമായി* . | ||