"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 586: | വരി 586: | ||
== '''മൻഹ ഫാത്തിമയ്ക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് - മരക്കാപ്പിന്റെ പൊന്നോമന സ്കൂളിന് അഭിമാനമായി''' == | == '''മൻഹ ഫാത്തിമയ്ക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് - മരക്കാപ്പിന്റെ പൊന്നോമന സ്കൂളിന് അഭിമാനമായി''' == | ||
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ച നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി മൻഹ മൻസൂറിന് നാടോടി നൃത്തത്തിൽ എ ഗ്രേഡോടെ മികച്ച വിജയം. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂൾ പിടിഎ, മദർ പിടിഎ, സ്‌കൂൾ വികസന സമിതി, എസ്എംസി, സ്റ്റാഫ് കൗൺസിൽ തുടങ്ങിയവർ മൻഹയെ അഭിനന്ദിച്ചു. പടന്നക്കാട് സ്വദേശിനിയായ മൻഹ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.<gallery> | സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ച നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി മൻഹ മൻസൂറിന് നാടോടി നൃത്തത്തിൽ എ ഗ്രേഡോടെ മികച്ച വിജയം. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂൾ പിടിഎ, മദർ പിടിഎ, സ്‌കൂൾ വികസന സമിതി, എസ്എംസി, സ്റ്റാഫ് കൗൺസിൽ തുടങ്ങിയവർ മൻഹയെ അഭിനന്ദിച്ചു. പടന്നക്കാട് സ്വദേശിനിയായ മൻഹ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.<gallery> | ||
പ്രമാണം:12069 manha 2.jpeg| | പ്രമാണം:12069 manha 2.jpeg|പകരം= | ||
പ്രമാണം:12069 manha 1.jpeg| | പ്രമാണം:12069 manha 1.jpeg|പകരം= | ||
പ്രമാണം:12069 manha.jpg| | പ്രമാണം:12069 manha.jpg|പകരം= | ||
പ്രമാണം:12069 manha news.jpg | |||
</gallery> | </gallery> | ||
| വരി 595: | വരി 596: | ||
വീഡിയോ കാണാൻ [https://drive.google.com/file/d/1bmHHengMjd4nzufDWyjvZux96RCbDF8V/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | വീഡിയോ കാണാൻ [https://drive.google.com/file/d/1bmHHengMjd4nzufDWyjvZux96RCbDF8V/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | ||
== '''എക്സൈസ് വകുപ്പുമായി കൈകോർത്ത് മരക്കാപ്പ്''' '''കുടുംബം''' == | |||
ലഹരിവിരുദ്ധപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും കുട്ടികൾക്ക് കലാ കായിക പ്രവർത്തനങ്ങൾക്ക് പ്രേത്സാഹനം നൽകുന്നതിനും എക്സൈസ് വകുപ്പ് നൽകിയ ജേഴ്സി കുട്ടികളിൽ ആവേശമുണ്ടാക്കി.<gallery> | |||
പ്രമാണം:12069 vimukthi jersey.jpg | |||
പ്രമാണം:12069 vimukthi jersey2.jpg | |||
പ്രമാണം:12069 vimukthi jersey1.jpg | |||
</gallery> | |||