ഗവ. എൽ.പി .സ്കൂൾ , ചമക്കൽ (മൂലരൂപം കാണുക)
16:50, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഞായറാഴ്ച്ച 16:50-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ ആണ് ഉള്ളത്. മികച്ചപശ്ചാത്തല സൗകര്യം ഉള്ള ക്ലാസ് മുറികൾ,കുട്ടികൾക്ക് ഒത്തുചേരാനുള്ള വിശാലമായ ഹാൾ, പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ സ്റ്റേജ് ,ഉച്ചഭക്ഷണം പാചകം ചെയ്യാനുള്ള മികച്ച പാചകപ്പുര, കുടിവെള്ള സൗകര്യങ്ങൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, കളിക്കാനായി പ്രത്യേക പാർക്കുകൾ, ഇങ്ങനെ ഒരു ഇങ്ങനെ പ്രൈമറി വിദ്യാലയത്തിന് ആവശ്യമുള്ള സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.അംഗീകൃത പ്രീപ്രൈമറി ആയതുകൊണ്ട് തന്നെ സമഗ്ര ശിക്ഷ | വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ ആണ് ഉള്ളത്. മികച്ചപശ്ചാത്തല സൗകര്യം ഉള്ള ക്ലാസ് മുറികൾ,കുട്ടികൾക്ക് ഒത്തുചേരാനുള്ള വിശാലമായ ഹാൾ, പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ സ്റ്റേജ് ,ഉച്ചഭക്ഷണം പാചകം ചെയ്യാനുള്ള മികച്ച പാചകപ്പുര, കുടിവെള്ള സൗകര്യങ്ങൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, കളിക്കാനായി പ്രത്യേക പാർക്കുകൾ, ഇങ്ങനെ ഒരു ഇങ്ങനെ പ്രൈമറി വിദ്യാലയത്തിന് ആവശ്യമുള്ള സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.അംഗീകൃത പ്രീപ്രൈമറി ആയതുകൊണ്ട് തന്നെ സമഗ്ര ശിക്ഷ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മനോഹരമായ വർണ്ണ കൂടാരം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് കളിക്കാനും അസംബ്ലി ചേരാനും പ്രകൃതിദത്തമായ മനോഹരമായ തണലിടം ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ഒരുക്കി എടുത്തിട്ടുണ്ട്. | ||
| വരി 71: | വരി 71: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
. | . | ||