"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
23:37, 29 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 242: | വരി 242: | ||
'''<nowiki/>'പേജ്', 'ഫ്രെയിംസ്', 'ഇതൾ'''' എന്നി പേരുകളിൽ പ്രസിദ്ധീകരിച്ച ഡിജിറ്റൽ മാഗസിനുകൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനും ഇത് കാരണമായി. കുട്ടികൾ രചിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ഡിജിറ്റൽ മാഗസിന്റെ ഉള്ളടക്കം. സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ മാഗസിൻ തയാറാക്കാം എന്ന തിരിച്ചറിവും കുട്ടികളിലുണ്ടായി. | '''<nowiki/>'പേജ്', 'ഫ്രെയിംസ്', 'ഇതൾ'''' എന്നി പേരുകളിൽ പ്രസിദ്ധീകരിച്ച ഡിജിറ്റൽ മാഗസിനുകൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനും ഇത് കാരണമായി. കുട്ടികൾ രചിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ഡിജിറ്റൽ മാഗസിന്റെ ഉള്ളടക്കം. സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ മാഗസിൻ തയാറാക്കാം എന്ന തിരിച്ചറിവും കുട്ടികളിലുണ്ടായി. | ||
| വരി 312: | വരി 312: | ||
'''<u>സെൽഫി വിത്ത് ഫാമിലി</u>''' | '''<u>സെൽഫി വിത്ത് ഫാമിലി</u>''' | ||
[[പ്രമാണം:3832 pta anamika.jpg|ഇടത്ത്|ചട്ടരഹിതം|237x237ബിന്ദു]] | |||
ജനുവരി ഒന്ന്, ലോക കുടുംബദിനമാണല്ലോ. ഇതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി '''''സെൽഫി വിത്ത് ഫാമിലി ഫോട്ടോ കോണ്ടസ്റ്റ് മത്സരം''''' സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയുടെ സാധ്യതകളെ മനസ്സിലാക്കുന്നതിനൊപ്പം കുടുംബബന്ധത്തിന്റെ മനോഹാരിതയെ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികളും ഈ മത്സരത്തിന്റെ ഭാഗമായി എന്നത് അഭിമാനകരമായ നേട്ടമാണ്. എല്ലാ സെൽഫികളിലും തെളിഞ്ഞുകണ്ടത് കുടുംബബന്ധത്തിന്റെ ആഴവും സന്തോഷവുമായിരുന്നു. | ജനുവരി ഒന്ന്, ലോക കുടുംബദിനമാണല്ലോ. ഇതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി '''''സെൽഫി വിത്ത് ഫാമിലി ഫോട്ടോ കോണ്ടസ്റ്റ് മത്സരം''''' സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയുടെ സാധ്യതകളെ മനസ്സിലാക്കുന്നതിനൊപ്പം കുടുംബബന്ധത്തിന്റെ മനോഹാരിതയെ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികളും ഈ മത്സരത്തിന്റെ ഭാഗമായി എന്നത് അഭിമാനകരമായ നേട്ടമാണ്. എല്ലാ സെൽഫികളിലും തെളിഞ്ഞുകണ്ടത് കുടുംബബന്ധത്തിന്റെ ആഴവും സന്തോഷവുമായിരുന്നു. | ||
മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ജൂറിയേയും തിരഞ്ഞെടുത്തിരുന്നു. മികച്ച സെൽഫി പകർത്തിയത് ഒൻപത് ഡിയിലെ വിദ്യാർത്ഥിയായ അനാമിക രതീഷാണ്. വിജയിക്കുള്ള സമ്മാനം സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ആർ. ശ്രീകുമാർ സമ്മാനിച്ചു. | മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ജൂറിയേയും തിരഞ്ഞെടുത്തിരുന്നു. മികച്ച സെൽഫി പകർത്തിയത് ഒൻപത് ഡിയിലെ വിദ്യാർത്ഥിയായ അനാമിക രതീഷാണ്. വിജയിക്കുള്ള സമ്മാനം സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ആർ. ശ്രീകുമാർ സമ്മാനിച്ചു. | ||
'''<u>മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് സംവിധാനവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്</u>''' | '''<u>മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് സംവിധാനവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്</u>''' | ||
[[പ്രമാണം:3832 pta amma.jpg|വലത്ത്|ചട്ടരഹിതം|304x304ബിന്ദു]] | |||
മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് ഉപയോഗവും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൊബൈൽഫോണുകളുടെ അശ്രദ്ധമായ ഉപയോഗം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും യുപിഐ പടമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു. | മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് ഉപയോഗവും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൊബൈൽഫോണുകളുടെ അശ്രദ്ധമായ ഉപയോഗം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും യുപിഐ പടമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു. | ||
| വരി 330: | വരി 328: | ||
ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അമൃത, അക്ഷര പി. ബിനു, അവന്തിക, എയ്ഞ്ചലീന ടി. അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. | ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അമൃത, അക്ഷര പി. ബിനു, അവന്തിക, എയ്ഞ്ചലീന ടി. അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. | ||
'''<u>ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ്</u>''' | '''<u>ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ്</u>''' | ||
[[പ്രമാണം:3832 pta class10.jpg|ഇടത്ത്|ചട്ടരഹിതം|301x301ബിന്ദു]] | |||
ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസിന് വലിയ പിന്തുണയാണ് ലഭിച്ചത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോൺ ടി പ്രകാശ്, എയ്ഞ്ചലീന, അക്ഷര എന്നിവർ ക്ലാസുകൾ നയിച്ചു. | ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസിന് വലിയ പിന്തുണയാണ് ലഭിച്ചത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോൺ ടി പ്രകാശ്, എയ്ഞ്ചലീന, അക്ഷര എന്നിവർ ക്ലാസുകൾ നയിച്ചു. | ||
കമ്പ്യൂട്ടറിന്റെ അടിസ്ഥാന പരിചയം, കീബോർഡ്, മൗസ് എന്നിവ ഉപയോഗിക്കുന്നതിന്റെ പരിശീലനം എന്നിവ നൽകി. എഴുത്ത് പരിശീലനത്തിനും, സ്‌ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ കളിക്കുന്നതിനും ചിത്രങ്ങൾ വരയ്ക്കുന്നതിനും കുട്ടികൾ വലിയ താല്പര്യമാണ് കാണിച്ചത്. | കമ്പ്യൂട്ടറിന്റെ അടിസ്ഥാന പരിചയം, കീബോർഡ്, മൗസ് എന്നിവ ഉപയോഗിക്കുന്നതിന്റെ പരിശീലനം എന്നിവ നൽകി. എഴുത്ത് പരിശീലനത്തിനും, സ്‌ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ കളിക്കുന്നതിനും ചിത്രങ്ങൾ വരയ്ക്കുന്നതിനും കുട്ടികൾ വലിയ താല്പര്യമാണ് കാണിച്ചത്. | ||
'''<u>കീ ടു എൻട്രൻസ്': പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കരുതലിന്റെ താക്കോൽ</u>''' | |||
' | |||
റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണറ്റിൻ്റെ നേതൃത്വത്തിൽ 'കീ റ്റു എൻട്രൻസ് ,പരിശീലനം ആരംഭിച്ചു.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുതുതായി ആരംഭിച്ച 'കീ ടു എൻട്രൻസ്' എന്ന പദ്ധതി സംസ്ഥാനത്തെ 8,00,000-ത്തിലധികം പൊതു വിദ്യാലയ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറാകുന്നതിനുള്ള സഹായവും മാർഗനിർദ്ദേശവുമൊരുക്കുന്നു. | റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണറ്റിൻ്റെ നേതൃത്വത്തിൽ 'കീ റ്റു എൻട്രൻസ് ,പരിശീലനം ആരംഭിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുതുതായി ആരംഭിച്ച 'കീ ടു എൻട്രൻസ്' എന്ന പദ്ധതി സംസ്ഥാനത്തെ 8,00,000-ത്തിലധികം പൊതു വിദ്യാലയ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറാകുന്നതിനുള്ള സഹായവും മാർഗനിർദ്ദേശവുമൊരുക്കുന്നു. | ||
പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഈ സംരംഭം സംസ്ഥാനത്തെ സയൻസ് ,ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് വലിയ പിന്തുണ നൽകും. | പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഈ സംരംഭം സംസ്ഥാനത്തെ സയൻസ് ,ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് വലിയ പിന്തുണ നൽകും. | ||
[[പ്രമാണം:3832 pta class23.jpg|വലത്ത്|ചട്ടരഹിതം|304x304ബിന്ദു]] | |||
വിദ്യാർത്ഥികൾക്ക് തത്സമയ ക്ലാസുകൾ, ചർച്ചാ ഫോറങ്ങൾ, പ്രകടന വിലയിരുത്തൽ എന്നിവയിലൂടെയും ഇൻററാക്ടീവ് പാഠങ്ങൾ, പരീക്ഷാ മോഡലുകൾ, പരീക്ഷയ്ക്ക് അനുയോജ്യമായ പഠന മാർഗരേഖകൾ എന്നിവയിലൂടെയും അനുഭവപരിചയം നൽകും. | വിദ്യാർത്ഥികൾക്ക് തത്സമയ ക്ലാസുകൾ, ചർച്ചാ ഫോറങ്ങൾ, പ്രകടന വിലയിരുത്തൽ എന്നിവയിലൂടെയും ഇൻററാക്ടീവ് പാഠങ്ങൾ, പരീക്ഷാ മോഡലുകൾ, പരീക്ഷയ്ക്ക് അനുയോജ്യമായ പഠന മാർഗരേഖകൾ എന്നിവയിലൂടെയും അനുഭവപരിചയം നൽകും. | ||
| വരി 354: | വരി 352: | ||
. വിദ്യാർത്ഥികൾക്ക് മികച്ച അനുഭവം നൽകുന്ന തരത്തിലായിരുന്ന പഠനരീതി. | . വിദ്യാർത്ഥികൾക്ക് മികച്ച അനുഭവം നൽകുന്ന തരത്തിലായിരുന്ന പഠനരീതി. | ||
. | . | ||
'''<nowiki/>'മണിപ്ലാൻ്റ്'''' | |||
'''''കുട്ടികളിൽ അറിവിന്റെ അത്ഭുതമായ സിനിമ''''' | |||
[[പ്രമാണം:38032 pta moneyplantposter.jpg|ഇടത്ത്|ചട്ടരഹിതം|317x317ബിന്ദു]] | |||
കുട്ടികളിൽ അറിവിന്റെ അത്ഭുതമായ സിനിമ | |||
പുതിയ കാലത്തെ ജനകീയ കലയാണ് സിനിമ. കലയും സാങ്കേതികതയും സമ്മേളിക്കുന്ന അത്ഭുതം. അതുകൊണ്ടുതന്നെ സിനിമയെ അടുത്തറിയാനുള്ള കൗതുകം കുട്ടികൾക്കെന്നപോലെ എല്ലാവരിലും ആവോളമുണ്ട്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനം തുടങ്ങിയ നാളുമുതൽ നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സ്‌കൂളിൽ നിന്നൊരു സിനിമ ഒരുക്കുക എന്നത്. ക്യാമറ, എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളെ അടുത്തറിയാനും മികച്ച കലാകാരന്മാരായ കുട്ടികൾക്ക് രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയ്ക്കാനും ഇത് അവസരമൊരുക്കും എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഒടുവിൽ സ്‌കൂളിന്റെ തന്നെ കലാചരിത്ത്രിൽ ഇടംപിടിച്ച് ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ ഒരുക്കിയ മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രം പിറന്നു. | പുതിയ കാലത്തെ ജനകീയ കലയാണ് സിനിമ. കലയും സാങ്കേതികതയും സമ്മേളിക്കുന്ന അത്ഭുതം. അതുകൊണ്ടുതന്നെ സിനിമയെ അടുത്തറിയാനുള്ള കൗതുകം കുട്ടികൾക്കെന്നപോലെ എല്ലാവരിലും ആവോളമുണ്ട്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനം തുടങ്ങിയ നാളുമുതൽ നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സ്‌കൂളിൽ നിന്നൊരു സിനിമ ഒരുക്കുക എന്നത്. ക്യാമറ, എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളെ അടുത്തറിയാനും മികച്ച കലാകാരന്മാരായ കുട്ടികൾക്ക് രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയ്ക്കാനും ഇത് അവസരമൊരുക്കും എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഒടുവിൽ സ്‌കൂളിന്റെ തന്നെ കലാചരിത്ത്രിൽ ഇടംപിടിച്ച് ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ ഒരുക്കിയ മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രം പിറന്നു. | ||
മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മണി പ്ലാന്റ് മുളപൊന്തിയത്. ഇതിന്റെ ഭാഗമായി ചലച്ചിത്രരംഗത്തെ പ്രമുഖകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, വിവിധ ക്ലാസുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ പുതിയ ചലച്ചിത്ര സംസ്‌കാരം വളർത്താനും പുതിയ ചലച്ചിത്ര വിദ്യാഭ്യാസം രൂപപ്പെടുത്താനും ഇത് കാരണമായി. ഒടുവിൽ സിനിമയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായി നമ്മുടെ കുട്ടികളെത്തി. അഭിമാനത്തോടെ നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് പ്രേക്ഷകരിലേക്ക് എത്തിച്ച മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രത്തെതേടി നിരവധി പുരസ്‌കാരങ്ങളും എത്തി എന്നത് അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ... | മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മണി പ്ലാന്റ് മുളപൊന്തിയത്. ഇതിന്റെ ഭാഗമായി ചലച്ചിത്രരംഗത്തെ പ്രമുഖകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, വിവിധ ക്ലാസുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ പുതിയ ചലച്ചിത്ര സംസ്‌കാരം വളർത്താനും പുതിയ ചലച്ചിത്ര വിദ്യാഭ്യാസം രൂപപ്പെടുത്താനും ഇത് കാരണമായി. ഒടുവിൽ സിനിമയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായി നമ്മുടെ കുട്ടികളെത്തി. അഭിമാനത്തോടെ നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് പ്രേക്ഷകരിലേക്ക് എത്തിച്ച മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രത്തെതേടി നിരവധി പുരസ്‌കാരങ്ങളും എത്തി എന്നത് അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ... | ||
| വരി 390: | വരി 384: | ||
''' | |||
ഓർമയുടെ റീലുകൾ''' | '''ഓർമയുടെ റീലുകൾ''' | ||
2025 ജനുവരി തീയതികളിൽ സിനിമയുടെ ചിത്രീകരണം | 2025 ജനുവരി തീയതികളിൽ സിനിമയുടെ ചിത്രീകരണം | ||
ഡബ്ബിംഗ് പൂർത്തിയാക്കി | |||
2025 ജനുവരി 26ന് സ്‌കൂൾ വാർഷികദിനാഘോഷത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ഫോക് ലോർ അക്കാദമി അംഗവും നാടൻപാട്ടു കലാകാരനുമായ ശ്രീ സുരേഷ്‌സോമയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത | 2025 ജനുവരി 26ന് സ്‌കൂൾ വാർഷികദിനാഘോഷത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ഫോക് ലോർ അക്കാദമി അംഗവും നാടൻപാട്ടു കലാകാരനുമായ ശ്രീ സുരേഷ്‌സോമയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത | ||
| വരി 421: | വരി 415: | ||
അഭിനയിച്ചവർ : ശ്രീനിധ എസ്, അനിരുദ്ധ് ഉദയ്, ഗിരീഷ് കുമാർ ആർ, മഞ്ജു പി നായർ, ആർ. സുരേഷ്‌കുമാർ, ബിനു കെ.ബി | അഭിനയിച്ചവർ : ശ്രീനിധ എസ്, അനിരുദ്ധ് ഉദയ്, ഗിരീഷ് കുമാർ ആർ, മഞ്ജു പി നായർ, ആർ. സുരേഷ്‌കുമാർ, ബിനു കെ.ബി | ||
വായനയുടെ മഹത്വം പങ്കുവച്ച് ഡോക്യുമെന്ററി | '''വായനയുടെ അക്ഷരപ്പച്ച''' | ||
'''''വായനയുടെ മഹത്വം പങ്കുവച്ച് ഡോക്യുമെന്ററി''''' | |||
പ്രകൃതിയോടു ചേർന്നു ജീവിക്കുന്നതുപോലെ പ്രധാനമാണല്ലോ വായിച്ചു വളരുന്നതും. സമൂഹത്തിൽ നല്ലൊരു പൗരനെ വളർത്തി എടുക്കുന്നതിൽ വായനയ്ക്കുള്ളത് വലിയ പങ്കുതന്നെയാണ്. ഈ തിരിച്ചറിവ് പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ തയാറാക്കിയ ഡോക്യുമെന്ററിയാണ് അക്ഷരപ്പച്ച. | പ്രകൃതിയോടു ചേർന്നു ജീവിക്കുന്നതുപോലെ പ്രധാനമാണല്ലോ വായിച്ചു വളരുന്നതും. സമൂഹത്തിൽ നല്ലൊരു പൗരനെ വളർത്തി എടുക്കുന്നതിൽ വായനയ്ക്കുള്ളത് വലിയ പങ്കുതന്നെയാണ്. ഈ തിരിച്ചറിവ് പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ തയാറാക്കിയ ഡോക്യുമെന്ററിയാണ് അക്ഷരപ്പച്ച. | ||
| വരി 433: | വരി 427: | ||
പിന്നണിയിൽ ഇവർ... | |||
'''<u>പിന്നണിയിൽ ഇവർ..</u>'''. | |||
സംവിധാനം: ജെറിൻ ജിജി | സംവിധാനം: ജെറിൻ ജിജി | ||
| വരി 447: | വരി 442: | ||
മാർഗനിർദേശം: അപ്‌സര പി. ഉല്ലാസ്, ശ്രീജ എസ്. | മാർഗനിർദേശം: അപ്‌സര പി. ഉല്ലാസ്, ശ്രീജ എസ്. | ||
ക്രിയാത്മക സഹായം: വിധു ആർ | ക്രിയാത്മക സഹായം: വിധു ആർ | ||
[[പ്രമാണം:38032_pta_tinkering_lab.jpg|വലത്ത്|ചട്ടരഹിതം|306x306ബിന്ദു]] | |||
'''<u>അടൽ ടിങ്കറിങ് ലാബ് സന്ദർശനം</u>''' | |||
കലഞ്ഞൂർ ഗവൺമെൻറ് എച്ച്എസ്എസിലെ അടൽ തിങ്കറിംഗ് ലാബ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.ലോകോത്തര ഇന്നൊവേഷൻ ഹബുകൾ, ഗ്രാൻഡ് ചലഞ്ചുകൾ, സ്റ്റാർട്ട്-അപ്പ് ബിസിനസുകൾ, മറ്റ് സ്വയം തൊഴിൽ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം, പ്രത്യേകിച്ച് സാങ്കേതികവിദ്യാധിഷ്ഠിത മേഖലകളിൽ. | കലഞ്ഞൂർ ഗവൺമെൻറ് എച്ച്എസ്എസിലെ അടൽ തിങ്കറിംഗ് ലാബ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.ലോകോത്തര ഇന്നൊവേഷൻ ഹബുകൾ, ഗ്രാൻഡ് ചലഞ്ചുകൾ, സ്റ്റാർട്ട്-അപ്പ് ബിസിനസുകൾ, മറ്റ് സ്വയം തൊഴിൽ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം, പ്രത്യേകിച്ച് സാങ്കേതികവിദ്യാധിഷ്ഠിത മേഖലകളിൽ. | ||
| വരി 460: | വരി 453: | ||
'''<u>നമ്മുടെ പ്രവർത്തനങ്ങൾ ലോകമറിയട്ടെ...</u>''' | |||
[[പ്രമാണം:38032 pta digital magazine.jpg|ഇടത്ത്|ചട്ടരഹിതം|369x369ബിന്ദു]] | |||
വിവര വിസ്‌ഫോടനത്തിന്റെ ഈ കാലത്ത് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വളരെ കൂടുതലാണല്ലോ. ഗുണാത്മകമായി ആധുനിക സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ സഹായിക്കുന്ന സങ്കേതങ്ങൾ ലഭ്യമാക്കുന്ന കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് തയാറാക്കുന്ന കൈറ്റ്‌സ് റിപ്പബ്ലിക്ക് എന്ന ഡിജിറ്റൽ മാഗസിനിലൂടെ കുട്ടികൾക്കും മാതാപിതാക്കൾക്കും നമ്മുടെ പ്രവർത്തനങ്ങൾ അടുത്തറിയാൻ സഹായിക്കും, | വിവര വിസ്‌ഫോടനത്തിന്റെ ഈ കാലത്ത് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വളരെ കൂടുതലാണല്ലോ. ഗുണാത്മകമായി ആധുനിക സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ സഹായിക്കുന്ന സങ്കേതങ്ങൾ ലഭ്യമാക്കുന്ന കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് തയാറാക്കുന്ന കൈറ്റ്‌സ് റിപ്പബ്ലിക്ക് എന്ന ഡിജിറ്റൽ മാഗസിനിലൂടെ കുട്ടികൾക്കും മാതാപിതാക്കൾക്കും നമ്മുടെ പ്രവർത്തനങ്ങൾ അടുത്തറിയാൻ സഹായിക്കും, | ||
ജില്ലയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റാണ് നമ്മുടെ സ്‌കൂളിന്റേതെന്ന് അഭിമാനപൂർവം പറയട്ടെ. പോയ വർഷത്തെ പ്രവർത്തനങ്ങൾ ഓരോന്നും അതിന്റെ തെളിവാണ്. കുട്ടികളിൽ സാങ്കേതിക ബോധം വളർത്തിയെടുക്കുന്നതിനൊപ്പം കല, സാഹിത്യം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും അത് സ്പർശിച്ചു കടന്നു പോകുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. സ്‌കൂളിന്റെ ചരിത്രത്തിലെ തന്നെ അഭിമാന മുഹൂർത്തമായിരുന്നു ലിറ്റിൽ കൈറ്റ്‌സ് ഒരുക്കിയ ഹ്രസ്വചിത്രവും ഡോക്യുമെന്ററിയും. നമ്മുടെ പ്രവർത്തനങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്ന കൈറ്റ്‌സ് റിപ്പബ്ലിക് എന്ന ഡിജിറ്റൽ മാഗസിൻ ഈ വർഷത്തേ അഭിമാനകരമായ പ്രവർത്തനമാണ്. | ജില്ലയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റാണ് നമ്മുടെ സ്‌കൂളിന്റേതെന്ന് അഭിമാനപൂർവം പറയട്ടെ. പോയ വർഷത്തെ പ്രവർത്തനങ്ങൾ ഓരോന്നും അതിന്റെ തെളിവാണ്. കുട്ടികളിൽ സാങ്കേതിക ബോധം വളർത്തിയെടുക്കുന്നതിനൊപ്പം കല, സാഹിത്യം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും അത് സ്പർശിച്ചു കടന്നു പോകുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. സ്‌കൂളിന്റെ ചരിത്രത്തിലെ തന്നെ അഭിമാന മുഹൂർത്തമായിരുന്നു ലിറ്റിൽ കൈറ്റ്‌സ് ഒരുക്കിയ ഹ്രസ്വചിത്രവും ഡോക്യുമെന്ററിയും. നമ്മുടെ പ്രവർത്തനങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്ന കൈറ്റ്‌സ് റിപ്പബ്ലിക് എന്ന ഡിജിറ്റൽ മാഗസിൻ ഈ വർഷത്തേ അഭിമാനകരമായ പ്രവർത്തനമാണ്. | ||
https://online.pubhtml5.com/iurd/txkk/ | https://online.pubhtml5.com/iurd/txkk/ | ||