"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 174: വരി 174:
</gallery>
</gallery>


== '''<u>സംസ്ഥാന ക്യാമ്പിലെ മികവുകൾ</u>''' ==
ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി  7,9 തീയതികളിൽ  ICFOSS,Kariavattom,Thiruvananthapuram ത്ത്  വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി  സ്കൂളിൽ നിന്നും  അനഘ സുരേഷ്, ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ തെരഞ്ഞെടുത്തു
=== <u>ROBOTICS</u> ===
റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത് .അർഡിനോയും, മെഷീൻ ലേർണിംഗ് ടെക്നോളജിയും ഉപയോഗിച്ച്  ഹാൻഡ് ജെസ്റ്റേഴ്സിനെ detect ചെയ്തു വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക എന്നതാണ് പ്രോജക്റ്റിന്റെ ലക്ഷ്യം. ജസ്റ്റേഴ്സുകൾ ഉപയോഗിച്ച് ലൈറ്റ് ഓണാക്കുക ,ഓഫാക്കുക, ഫാൻ ഓൺ/ഓഫ്‌ ആക്കുക, ചെടി നനയ്ക്കുക, ഡോർ ഓപ്പൺ ചെയ്യുക, ക്ലോസ് ചെയ്യുക എന്നിവ പ്രോജക്ടിക്കൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പ്രധാനമായും വയസ്സായവർക്കും, കിടപ്പ് രോഗികൾക്കുമായി ഉപയോഗിക്കാവുന്നതാണ്. കോഡിങ് നടത്തിയിരിക്കുന്നത്  picto blox ലെ ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ്.<gallery widths="200" heights="130">
പ്രമാണം:Justsure1.png|42021 statecamp 1
പ്രമാണം:Justsure_2.png|42021 statecamp 2
പ്രമാണം:Justsure4.png|42021 statecamp 3
പ്രമാണം:Justsure_3.png|42021 statecamp 4
</gallery>
=== <u>ANIMATION</u> ===
Animation ബേസ് ചെയ്തു  "ROAD SAFETY"  എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്.ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റിന്റെ ആവശ്യകത, ട്രാഫിക് സിഗ്നൽസ് അനുസരിക്കേണ്ട ആവശ്യകത, സ്പീഡ് കൺട്രോൾ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ പ്രോജക്റ്റിൽ പറഞ്ഞിരിക്കുന്നു. കൂടാതെ മദ്യപിച്ച് വാഹനമോടിക്കരുത്, റോഡിൽ സാഹസിക പ്രകടനങ്ങൾ പാടില്ല എന്ന മെസ്സേജും കൊടുക്കുന്നു. ബ്ലെൻഡർ software ലാണ്  അനിമേഷൻ ചെയ്തിരിക്കുന്നത്<gallery widths="200" heights="130">
പ്രമാണം:Road_safty_1.png|42021 state camp 1
പ്രമാണം:Road_safty_2.png|42021 state camp 2
പ്രമാണം:Road_safty_3.png|42021 state camp 3
പ്രമാണം:Road_safty4.png|42021 state camp 4
</gallery>




6,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912122" എന്ന താളിൽനിന്ന് ശേഖരിച്ചത്