"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 424: വരി 424:

== '''കലോത്സവങ്ങളിലെ പങ്കാളിത്തം''' ==
== '''കലോത്സവങ്ങളിലെ പങ്കാളിത്തം''' ==
'''നോർത്ത് പറവൂർ ഉപജില്ലാ കലോത്സവം'''

==== നോർത്ത് പറവൂർ ഉപജില്ലാ കലോത്സവം ====
പറവൂർ ഉപജില്ല കലോത്സവത്തിൽ നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ 535 പോയിന്റുകളോടെ ഓവറോൾ കിരീടം കരസ്ഥമാക്കി. നവംബർ 4,5,6,7 തിയ്യതികളിലായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈ സ്കൂളിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും പ്രധാന വേദിയിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ഉദ്ഘാടനം ചെയ്തു. മുനമ്പം ഡി വൈ എസ് പി ശ്രീ എസ് ജയകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി നിഖില ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912038" എന്ന താളിൽനിന്ന് ശേഖരിച്ചത്