"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 194: വരി 194:

== '''സയൻസ് ക്ലബ്‌ - പഠന യാത്ര''' ==
== '''സയൻസ് ക്ലബ്‌ - പഠന യാത്ര''' ==
CUSAT ശാസ്ത്രസമൂഹകേന്ദ്രം  
 
==== CUSAT ശാസ്ത്രസമൂഹകേന്ദ്രം ====
  എല്ലാ വർഷത്തെയും പോലെ ഈ അധ്യയന വർഷത്തിലും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുസാറ്റിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തിലേക്ക് പഠന യാത്ര നടത്തി. 9,10 ക്ലാസ്സുകളിലെ 77 കുട്ടികളാണ്സയൻസ് കൺവീനർ ലിജി ടീച്ചറുടെ നേതൃത്വത്തിൽ 11 അധ്യാപകരോടൊപ്പം ജൂലൈ 12 ന് നടത്തിയ പഠനയാത്രയിൽ പങ്കെടുത്തത്. ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര തത്വങ്ങൾ എന്നിവ സ്വയം ചെയ്യുന്നതിലും അനുഭവിച്ച് അറിയുന്നതിനും ഈ യാത്ര കുട്ടികളെ ഏറെ സഹായിച്ചു.

<gallery>
<gallery>
വരി 200: വരി 201:
പ്രമാണം:25068 2025-26 science club KUSAT study tour on 12-07-2025 3.jpg

പ്രമാണം:25068 2025-26 science club KUSAT study tour on 12-07-2025 2.jpg

</gallery>മറൈൻ വേൾഡ് ചാവക്കാട്
</gallery>

==== മറൈൻ വേൾഡ് ചാവക്കാട് ====
2025 നവംബർ 22 ശനിയാഴ്ച 6,7 ക്ലാസുകളിലെ കുട്ടികളെ ചാവക്കാട് മറൈൻ വേൾഡ് ലേക്ക് പഠനയാത്ര കൊണ്ട് പോയി. 135 കുട്ടികളും 13 അധ്യാപകരും ഉൾപ്പെട്ട സംഘം രാവിലെ 8.30 ന് പുറപ്പെട്ട് വൈകിട്ട് 5 മണിക്ക് തിരിച്ചെത്തി. വിവിധ സ്പീഷിസിൽപെട്ട മത്സ്യങ്ങൾ, മറ്റ് കടൽ ജീവികൾ എന്നിവയെ കാണുന്നതിനും അടുത്തറിയുന്നതിനും ഈ പഠനയാത്ര ഏറെ ഉപകരിച്ചു. കുട്ടികൾക്കും ഇത് വളരെ കൗതുകകരവും വിജ്ഞാനപ്രദവുമായ ഒരു അനുഭവം ആയിരുന്നു.

1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911995" എന്ന താളിൽനിന്ന് ശേഖരിച്ചത്