"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ ഏകദിന പ്രിലിമിനറി കൃാമ്പ് 9/9/25 ന് രാവിലെ 10 മണിമുതൽ 4 മണിവരെ നടന്നു.42 കുട്ടികളിൽ 36 പേർ കൃാമ്പിൽ പങ്കെടുത്തു. എച്ച്.എമ്. സജിത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊല്ലം മാസ്റ്റർ ട്രെയിനർ കാർത്തിക് സാർ,അൻസർ സാർ,തജേ പൈസർ തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.ആദ്യം കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.റോബോട്ടിക്ക്സ്, ഈ-കൊമേഴ്സ് തുടങ്ങി 6 ഗ്രൂപ്പുകളാക്കി. ഒരോ ഗ്രൂപ്പിനും ഒരോ പ്രിലിമിനറി പ്രവർത്തനങ്ങൾ നൽകി. എൽ.കെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചതിനു ശേഷം ക്വിസ് മത്സരം നടത്തി.അനിമേഷൻ സോഫ്റ്റവെയർ ഓപ്പൺടൂൺസ് പരിചയപ്പെടുത്തി.അർഡിനൊ കിറ്റ് ഉപയോഗിച്ചു പ്രവർത്തനങ്ങൾ ചെയ്തു. 4 മണിക്ക് രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസുകൾ ആരംഭിച്ചു. എൽ.കെ സിലബസ് തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ചചെയ്തു.5.15ന് യോഗം അവസാനിച്ചു. | ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ ഏകദിന പ്രിലിമിനറി കൃാമ്പ് 9/9/25 ന് രാവിലെ 10 മണിമുതൽ 4 മണിവരെ നടന്നു.42 കുട്ടികളിൽ 36 പേർ കൃാമ്പിൽ പങ്കെടുത്തു. എച്ച്.എമ്. സജിത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊല്ലം മാസ്റ്റർ ട്രെയിനർ കാർത്തിക് സാർ,അൻസർ സാർ,തജേ പൈസർ തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.ആദ്യം കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.റോബോട്ടിക്ക്സ്, ഈ-കൊമേഴ്സ് തുടങ്ങി 6 ഗ്രൂപ്പുകളാക്കി. ഒരോ ഗ്രൂപ്പിനും ഒരോ പ്രിലിമിനറി പ്രവർത്തനങ്ങൾ നൽകി. എൽ.കെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചതിനു ശേഷം ക്വിസ് മത്സരം നടത്തി.അനിമേഷൻ സോഫ്റ്റവെയർ ഓപ്പൺടൂൺസ് പരിചയപ്പെടുത്തി.അർഡിനൊ കിറ്റ് ഉപയോഗിച്ചു പ്രവർത്തനങ്ങൾ ചെയ്തു. 4 മണിക്ക് രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസുകൾ ആരംഭിച്ചു. എൽ.കെ സിലബസ് തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ചചെയ്തു.5.15ന് യോഗം അവസാനിച്ചു. | ||
[[പ്രമാണം:41059 lk preliminary .png|ലഘുചിത്രം]] | [[പ്രമാണം:41059 lk preliminary .png|ലഘുചിത്രം|lk preliminary 2025]] | ||