"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
<big>ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനങ്ങളെ, പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും, ക്യാമറ പരിശീലനം എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ഈ പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സൃഷ്ടികൾ സ്വീകരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നു. ഓരോ വർഷവും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. സ്‍കൂളിൽ നടക്കുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളാകുന്നു. സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്.

<b>സ്‍കൂൾതല നിർവ്വഹണ സമിതി</b>
== <b>സ്‍കൂൾതല നിർവ്വഹണ സമിതി</b> സ്‍കൂൾതല നിർവഹണ സമിതിയുടെ നേതൃത്വത്തിലാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്‍കൂൾതല നിർവ്വഹണ  സമിതിയുടെ ചെയർമാനായി പിടിഎ പ്രസിഡണ്ടും കൺവീനറായി ഹെഡ്‍മാസ്‍റ്റർ/ഹെഡ്‍മിസ്‍ട്രസും പ്രവർത്തിക്കുന്നു. വൈസ് ചെയർമാൻ ആയി ഡെപ്യൂട്ടി ഹെഡ്‍മാസ്റ്‍റർ /ഡെപ്യൂട്ടി ഹെഡ്‍മിസ്‍ട്രസും ജോയിൻ കൺവീനർമാർ ആയി കൈറ്റ് മാസ്‍റ്ററും കൈറ്റ് മിസ്‍ട്രസും പ്രവർത്തിക്കുന്നു. സ്‍കൂൾ എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാങ്കേതിക ഉപദേഷ്‍ടാക്കളാണ്.   <big>ഡിജിറ്റൽ മാഗസിൻ</big> ==
 
സ്‍കൂൾതല നിർവഹണ സമിതിയുടെ നേതൃത്വത്തിലാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്‍കൂൾതല നിർവ്വഹണ  സമിതിയുടെ ചെയർമാനായി പിടിഎ പ്രസിഡണ്ടും കൺവീനറായി ഹെഡ്‍മാസ്‍റ്റർ/ഹെഡ്‍മിസ്‍ട്രസും പ്രവർത്തിക്കുന്നു. വൈസ് ചെയർമാൻ ആയി ഡെപ്യൂട്ടി ഹെഡ്‍മാസ്റ്‍റർ /ഡെപ്യൂട്ടി ഹെഡ്‍മിസ്‍ട്രസും ജോയിൻ കൺവീനർമാർ ആയി കൈറ്റ് മാസ്‍റ്ററും കൈറ്റ് മിസ്‍ട്രസും പ്രവർത്തിക്കുന്നു. സ്‍കൂൾ എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാങ്കേതിക ഉപദേഷ്‍ടാക്കളാണ്.
 
<big>ഡിജിറ്റൽ മാഗസിൻ</big>
 
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]<gallery>

</gallery>
</gallery>
1,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911416" എന്ന താളിൽനിന്ന് ശേഖരിച്ചത്