"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 178: | വരി 178: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-AGRICULTURE.jpg|thumb|ഗ്രോ ബാഗ് കൃഷി]] | [[പ്രമാണം:22071-TSR-AGRICULTURE.jpg|thumb|ഗ്രോ ബാഗ് കൃഷി]] | ||
ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിന് അടുത്തുള്ള സോപ്പ് കമ്പനിയിലേക്ക് പഠനയാത്ര നടത്തി. | ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിന് അടുത്തുള്ള സോപ്പ് കമ്പനിയിലേക്ക് പഠനയാത്ര നടത്തി.സ്കൂളിൽ നിന്നും നടന്നാണ് സോപ്പുകമ്പനിയിലേക്ക് പോയത്. | ||
കുറച്ചു ദൂരം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ യാത്ര നന്നായി ആസ്വദിച്ചു. | |||
സോപ്പ് ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ കണ്ടു പഠിക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
വിവിധതരം സോപ്പുകൾ, ക്ലീനിങ്ങിന് ആവശ്യമായ മറ്റു ഉൽപ്പന്നങ്ങൾ എന്നിവയാണ് അവിടെ നിർമ്മിക്കുന്നത്. കമ്പനിയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവിടുത്തെ തൊഴിലാളികളോടും ഉടമസ്ഥനോടും കുട്ടികൾ നേരിട്ട് സംസാരിക്കുകയും വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു. | |||
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഒരു കുഞ്ഞു യാത്രയായിരുന്നു. | |||
രാവിലെ പത്തരയോടെ ആരംഭിച്ച് ഉച്ചയ്ക്ക് മുൻപ് തന്നെ സ്കൂളിലേക്ക് എല്ലാവരും തിരിച്ചെത്തി. | |||
==='''സ്മാർട്ട് ഐഡി കാർഡ്'''=== | ==='''സ്മാർട്ട് ഐഡി കാർഡ്'''=== | ||