"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 172: വരി 172:
[[പ്രമാണം:1508 MOTIVATION.jpg|ലഘുചിത്രം|392x392ബിന്ദു]]
[[പ്രമാണം:1508 MOTIVATION.jpg|ലഘുചിത്രം|392x392ബിന്ദു]]
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശപ്രകാരം സ്കൂളുകളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ബാലാവകാശ സംരക്ഷണ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു ബാലാവകാശങ്ങളെ കുറിച്ചും അവസംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ക്ലാസിൽ നിർദ്ദേശങ്ങൾ നൽകി അധ്യാപികയായ ശ്രീമതി രജനി ക്ലാസിന് നേതൃത്വം നൽകി             

[[പ്രമാണം:15086 പത്രം.jpg|ലഘുചിത്രം|412x412ബിന്ദു]]സുൽത്താൻബത്തേരി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് വായിക്കുന്നതിനുവേണ്ടി ഒരു വർഷത്തെ മലയാള മനോരമ പത്രം സൗജന്യമായി നൽകി 

സുൽത്താൻബത്തേരി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് വായിക്കുന്നതിനുവേണ്ടി ഒരു വർഷത്തെ മലയാള മനോരമ പത്രം സൗജന്യമായി നൽകി 
[[പ്രമാണം:15086 പത്രം.jpg|ലഘുചിത്രം|412x412ബിന്ദു]]
   
[[പ്രമാണം:JYOTHIRGAMAYA.jpg|ലഘുചിത്രം|420x420ബിന്ദു]]
== ജ്യോതിർഗമയ ==
ലഹരിവിരുദ്ധ ബോധവത്കരണവും, പുതുതായി നിർമ്മിച്ച ഐറ്റി ലാബിന്റെ ഉദ്ഘാടനവും നടന്നു. 24 ചാനൽ വിദ്യാലയത്തിന് അനുവദിച്ച 8 ഡെസ്ക്ക്ടോപ്പ്,യു പി എസ് ,പ്രിന്റർ എന്നിവ ഉപയോഗിച്ച് പുതുതായി യു പി വിഭാഗത്തിനായി നിർമ്മിച്ച ഐറ്റി ലാബിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി  ചെയർമാൻ ശ്രീ ടോം ജോസ്, വാർഡ് കൗൺസിലർ രാധാ ബാബു, 24 ചാനൽ അസോസിയേറ്റ് ദീപക് ധർമ്മടം, 24വയനാട് റിപ്പോർട്ടർ സുർജിത്, എക്സൈസ് ഓഫീസർ നിക്കോളാസ്, പി ടി എ പ്രസിഡൻറ്, എം. പൈതൽ എസ് കൃഷ്ണകുമാർ, എം പി ടി എ എസ് എം സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി എക്സൈസ് ഓഫീസർ നിക്കോളാസ് ലഹരി വിരുദ്ധ സന്ദേശം നൽകി ലഹരി വിരുദ്ധ പ്രതിജ്ഞ ശ്രീ സുർജിത്തിന്റെ നേതൃത്വത്തിൽ നടന്നു

== ചിത്രശാല ==
== ചിത്രശാല ==
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911387" എന്ന താളിൽനിന്ന് ശേഖരിച്ചത്