"34024 കലോത്സവം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
കലോത്സവം | == '''ജില്ലാ കലോത്സവം 2025 -2026''' == | ||
'''ജില്ലാ കലോത്സവത്തിൽ തിളങ്ങി വിദ്യാലയം; 23 ഇനങ്ങളിലായി മാറ്റുരച്ചത് 84 പ്രതിഭകൾ''' | |||
2025-2026 അക്കാദമിക് വർഷത്തെ ആലപ്പുഴ ജില്ലാ കലോത്സവത്തിൽ അഭിമാനകരമായ നേട്ടമാണ് നമ്മുടെ വിദ്യാലയം കൈവരിച്ചിരിക്കുന്നത്. ആലപ്പുഴ ലിയോ തേർട്ടിന്ത് സ്കൂളിൽ വെച്ച് നവംബർ 24 മുതൽ 28 വരെ നടന്ന കലോത്സവത്തിൽ, 23 ഇനങ്ങളിലായി 84 വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് മാറ്റുരച്ചത്. കടുത്ത മത്സരങ്ങൾക്കൊടുവിൽ സംഘനൃത്തം, വഞ്ചിപ്പാട്ട്, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ പ്രധാന ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത് സ്കൂളിന്റെ യശ്ശസ്സ് ഉയർത്തി. പങ്കെടുത്ത മറ്റ് ഇനങ്ങളിലും മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. | |||
==== സംഘനൃത്തം ==== | ==== സംഘനൃത്തം ==== | ||