"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ത ഗണിത രൂപങ്ങളിലുള്ള മേശകൾ നിർമ്മിച്ചു. സമചതുരം, ത്രികോണം, വൃത്തം, ചതുർഭുജം ഉൾപെടെയുള്ള മേശകൾ കുട്ടികൾ നിർമ്മിച്ചു.
പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ത ഗണിത രൂപങ്ങളിലുള്ള മേശകൾ നിർമ്മിച്ചു. സമചതുരം, ത്രികോണം, വൃത്തം, ചതുർഭുജം ഉൾപെടെയുള്ള മേശകൾ കുട്ടികൾ നിർമ്മിച്ചു.
'''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം'''
(2025 ജൂൺ 12)
[[പ്രമാണം:18660-class library.jpg|ലഘുചിത്രം|577x577ബിന്ദു|    '''ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം''']]
എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിക്കുന്നതിൻ്റെ ഔദ്യോഗിക തുടക്കം 2025 ജൂൺ 12 ന് നാല് എ ക്ലാസിൽ പ്രധാനാധ്യാപകൻ അബ്ദുഷ അസീസ് മാസ്റ്റർ നിർവഹിച്ചു. അഭിലാഷ് മാസ്റ്റർ, സുമിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

'''ജൂൺ 19 വായനാദിനം'''
'''ജൂൺ 19 വായനാദിനം'''
433

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911047" എന്ന താളിൽനിന്ന് ശേഖരിച്ചത്