"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:


==='''പ്രവേശനോത്സവം'''===
==='''പ്രവേശനോത്സവം'''===
എടപ്പെട്ടി ഗവഎൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ  പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു.
എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ 2025-26 വർഷത്തെ പ്രവേശനോൽസവം 2025 ജൂൺ 2 ന് വിപുലമായ പരിപാടികളോടെ നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എൽ കെ ജി മുതൽ നാലുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് വിതരണം ചെയ്തു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അയുക്ത ശ്രീജിത്ത് സ്കൂളിനെക്കുറിച്ച് ഇംഗ്ലീഷിൽ സംസാരിച്ചു. സാൻവിക എം(മൂന്നാം ക്ലാസ്), അനഘ ഷാജു (രണ്ടാം ക്ലാസ്) എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. പ്രീ - പ്രൈമറി വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.
പി.ടി.പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ്  സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.


===പി ടി എ ജനറൽബോഡി യോഗം===
===പി ടി എ ജനറൽബോഡി യോഗം===