"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
വരി 5: വരി 5:


===ജനറൽ ബോഡി യോഗം===
===ജനറൽ ബോഡി യോഗം===
പി ടി എ ജനറൽബോഡി യോഗം
എടപ്പെട്ടി ഗവ:  എൽ പി സ്കളിൽ ആദ്യ ജനറൽ ബോഡി യോഗം 02.06.2025 തിങ്കൾ ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
 
പി.ടി. പ്രസിഡണ്ട്  - ഖദീജ ബി  
2025-26 അധ്യയന വർഷത്തെ ആദ്യ പി ടി എ ജനറൽ ബോഡി യോഗം 2025 ജൂൺ 2 തിങ്കളാഴ്ച പ്രവേശനോൽസവ പരിപാടികൾക്കു ശേഷം നടത്തപ്പെട്ടു. 2024-25 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. 2025-26 വർഷത്തേക്കുള്ള പി ടി എ , എം പി ടി എ എക്സിക്യുട്ടീവ് കമ്മറ്റിയെ  തെരഞ്ഞെടുത്തു. പി ടി എ പ്രസിഡൻ്റ് - ബി ഖദീജ, വൈസ് പ്രസിഡൻ്റ് - എൻ പി ജിനേഷ്കുമാർ, അംഗങ്ങൾ - വിജി ജിജിത്ത്, അമൃത മോഹൻ, ജിസ്ന ജോഷി , ആർ കീർത്തി, പി എം മഹേശ്വരി, പി മിസ്രിയ . എം പി ടി എ പ്രസിഡൻ്റ് - സെറീന മുഹമ്മദ്, വൈസ് പ്രസിഡൻ്റ് -എം റുബീന , അംഗങ്ങൾ - ജിൻസി അനു, പി ജി ജ്യോതി, കെ സി ഹർഷ, വിനീത സുജിത്ത്, കെ വി വീണമോൾ.
വൈസ് പ്രസിഡണ്ട് - ജിനേഷ് കുമാർ എൻ പി
ഭാരവാഹികൾ - വിജി ജിജിത്, അമൃത മോഹൻ, കീർത്തി ആർ,മഹേശ്വരി, മിസ്രിയാ പി.
എം.പി.ടി.. പ്രസിഡണ്ട് - സെറീന മുഹമ്മദ്  
വൈസ് പ്രസിഡണ്ട് - റുബീന എം  
ഭാരവാഹികൾ - ജിൻസി അനു, ജ്യോതി പി ജി, ഹർഷ കെ സി , വീനീത സുജിത്, വീണ മോൾ കെ വി, പ്രീത


===അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം===
===അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം===