"ജി.എച്ച്.എസ്.എസ് മംഗൽപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് മംഗൽപാടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:10, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
'''ഈ പരിപാടിയിൽ സ്റ്റാഫ് സെക്രെട്ടറി ഷൈജു. വി. വി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീമതി നസീമ അവർകൾ സംസാരിച്ചു. സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ മാസ്റ്റർ ദിനേശ്. കെ നന്ദി രേഖപ്പെടുത്തി. വിമുക്തി ക്ലബ്ബിന്റെ കോർഡിനേറ്റർസ് ആയ ഗീത മരക്കിനി, വിബിന ബാലൻ വി. വി എന്നിവർ ഈ പരിപാടി നല്ലരീതിയിൽ സംഘടിപ്പിച്ചു.''' | '''ഈ പരിപാടിയിൽ സ്റ്റാഫ് സെക്രെട്ടറി ഷൈജു. വി. വി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീമതി നസീമ അവർകൾ സംസാരിച്ചു. സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ മാസ്റ്റർ ദിനേശ്. കെ നന്ദി രേഖപ്പെടുത്തി. വിമുക്തി ക്ലബ്ബിന്റെ കോർഡിനേറ്റർസ് ആയ ഗീത മരക്കിനി, വിബിന ബാലൻ വി. വി എന്നിവർ ഈ പരിപാടി നല്ലരീതിയിൽ സംഘടിപ്പിച്ചു.''' | ||
== '''വായന ദിനം 2025ജൂൺ 19''' == | |||
ദേശീയ വായനാദിനം. വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ട് തന്നെ വാക്കുകൾ ഇഴ ചേർത്തുവച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിനു തുല്യമാണ്. സ്കൂൾ അസ്സംബ്ലിയിൽ വായനാദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഹെഡ്മിസ്ട്രസ് സംസാരിച്ചു. തുടർന്ന് കുട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കുകയും ക്വിസ് കോംപറ്റീഷൻ, വായനാമത്സരം എന്നിവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുകയും ചെയ്തു. | |||