"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 85: | വരി 85: | ||
എടപ്പെട്ടി: 1 മുതൽ 4 വരെ ക്ലാസുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നാടൻ പലഹാരമേള സംഘടിപ്പിച്ചു. എൽ കെ ജി മുതൽ നാലു വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിവിധയിനം പലഹാരങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു. | എടപ്പെട്ടി: 1 മുതൽ 4 വരെ ക്ലാസുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നാടൻ പലഹാരമേള സംഘടിപ്പിച്ചു. എൽ കെ ജി മുതൽ നാലു വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിവിധയിനം പലഹാരങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു. | ||
എൽ കെ ജി വിദ്യാർത്ഥി ദുഅ മറിയത്തിന് പലഹാരം നൽകികൊണ്ട് സ്കൂൾ ലീഡർ ധീരവ് കൃഷ്ണ മേള ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, കെ ജി ദാക്ഷായണി, അമൃത വിജയൻ, വിജി ജിജിത്ത്, ജിസ്ന ജോഷി, അഞ്ജു ശ്രീജേഷ്, പി എസ് അനീഷ , എം കെ അബ്ദുൾ സലാം, പി എം ലത, സജ്ല മുനീർ, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ നേതൃത്വം നൽകി. | എൽ കെ ജി വിദ്യാർത്ഥി ദുഅ മറിയത്തിന് പലഹാരം നൽകികൊണ്ട് സ്കൂൾ ലീഡർ ധീരവ് കൃഷ്ണ മേള ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, കെ ജി ദാക്ഷായണി, അമൃത വിജയൻ, വിജി ജിജിത്ത്, ജിസ്ന ജോഷി, അഞ്ജു ശ്രീജേഷ്, പി എസ് അനീഷ , എം കെ അബ്ദുൾ സലാം, പി എം ലത, സജ്ല മുനീർ, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർ നേതൃത്വം നൽകി. | ||
===വയനാട് മിൽമഡയറി സന്ദർശനം=== | |||
[[പ്രമാണം:15307 milma25.jpg|ലഘുചിത്രം|വയനാട് മിൽമഡയറി സന്ദർശനം]] | |||
ദേശീയ ക്ഷീരദിനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾ വയനാട് മിൽമ ഡയറി സന്ദർശിച്ചു. മിൽമ മലബാർ യൂണിയൻ്റെ കീഴിലുള്ള ഡയറികളിലാണ് സന്ദർശനം ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്തെ ധവള വിപ്ലവത്തിൻ്റെ പിതാവും കോഴിക്കോടുകാരനുമായ വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഡയറി പ്രവർത്തനങ്ങൾ കാണാനും മിൽമ ഉൽപന്നങ്ങളെക്കുറിച്ച് മനസിലാക്കാനും സന്ദർശനത്തിലൂടെ സാധിച്ചു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. | |||
==കാഴ്ചകൾ== | ==കാഴ്ചകൾ== | ||