"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 102: | വരി 102: | ||
'''<big>ഭിന്ന ശേഷി സൗഹൃദം</big>''' | '''<big>ഭിന്ന ശേഷി സൗഹൃദം</big>''' | ||
[[പ്രമാണം:18025Bhinnaseshi.jpg|ലഘുചിത്രം]] | [[പ്രമാണം:18025Bhinnaseshi.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷി പരിചരണ കേന്ദ്രത്തിലേക്ക് ഒരു സന്ദർശനം നടത്തി.കുട്ടികൾക്ക് ഇൻക്‌സ്‌കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ഷെയ്പുകളും നിറങ്ങളും പരിചയപ്പെടുത്തി. ഇങ്ങനെ ചിത്രങ്ങൾ രൂപപ്പെടുത്തുകയും നിറങ്ങൾ ചേർക്കുകയും ചെയ്ത പ്രവർത്തനം കുട്ടികളിൽ ഐ കോൺടാക്ട് നിലനിർത്താൻ സഹായകമായി എന്നായിരുന്നു അവിടുത്തെ അധ്യാപകരുടെ അഭിപ്രായം. | |||
തുടർന്ന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിറങ്ങളും ശബ്ദങ്ങളും ലളിതമായ കമാൻഡുകളും ചേർന്ന ഈ ഇന്ററാക്ടീവ് ഗെയിമുകൾ കുട്ടികൾ വളരെ ആസ്വദിച്ചു. | |||