"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
11:23, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ→അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 421: | വരി 421: | ||
[[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]] | [[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]] | ||
ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു | ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു | ||
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം== | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് കാർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ pi | |||
==LK അസൈൻമെന്റ് പ്രോജക്ട് പൂർത്തിയാക്കി == | ==LK അസൈൻമെന്റ് പ്രോജക്ട് പൂർത്തിയാക്കി == | ||
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് പ്രോജക്ടും പൂർത്തിയാക്കി. റോബോട്ടിക്സ്,ആ നിമേഷൻ, ഗ്രാഫിക്സ് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് ചെയ്തത്. പ്രോജക്ട് പൂർത്തീകരണത്തിന് വേണ്ടി കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചു. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, വയോജന കമ്പ്യൂട്ടർ സാക്ഷരത. ഇവയാണ് ഓരോ ഗ്രൂപ്പും ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി തിരഞ്ഞെടുത്തത്. ഗ്രൂപ്പ് പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ വിവിധ മേഖലയിൽ മികച്ച രീതിയിൽ പരിശീലനം നൽകുകയും പരിശീലനത്തിന്റെ വീഡിയോ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. | 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് പ്രോജക്ടും പൂർത്തിയാക്കി. റോബോട്ടിക്സ്,ആ നിമേഷൻ, ഗ്രാഫിക്സ് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് ചെയ്തത്. പ്രോജക്ട് പൂർത്തീകരണത്തിന് വേണ്ടി കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചു. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, വയോജന കമ്പ്യൂട്ടർ സാക്ഷരത. ഇവയാണ് ഓരോ ഗ്രൂപ്പും ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി തിരഞ്ഞെടുത്തത്. ഗ്രൂപ്പ് പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ വിവിധ മേഖലയിൽ മികച്ച രീതിയിൽ പരിശീലനം നൽകുകയും പരിശീലനത്തിന്റെ വീഡിയോ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. | ||