"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
14:47, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ→ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 176: | വരി 176: | ||
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | ||
https://youtu.be/21goIDRMG8c?si=hYBIkhyH0GGIdV4i | https://youtu.be/21goIDRMG8c?si=hYBIkhyH0GGIdV4i | ||
== സ്കൂൾ ലൈബ്രറി ഡിസ്റ്റലൈസേഷൻ== | |||
4600 ലേറെ സ്കൂൾ ലൈബ്രറിപുസ്തകങ്ങളുടെ പ്രധാനവിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് പകർത്തുകയുണ്ടായി.സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒരു മാസത്തോളം സമയമെടുത്താണ് ഇത് തയ്യാറാക്കിയത്. പുസ്തകങ്ങളുടെ പേര്, എഴുത്തുകാരുടെ പേര്, വിഷയം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയിട്ടുള്ള പട്ടികകൾ ലഭ്യമാണ്. അവയുടെ അച്ചടിച്ച കോപ്പികൾ ആവശ്യാനുസരണം, നിയന്ത്രണമില്ലാതെ, കുട്ടികൾക്കു നൽകാൻ കഴിയുന്നു. അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും കഴിഞ്ഞു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. | |||
==പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം== | ==പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം== | ||