"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
12:13, 23 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ→ജൂലൈ 2025 പ്രവർത്തനങ്ങൾ
| വരി 383: | വരി 383: | ||
ആപ്പ് ഇൻവെന്റർ എന്ന പുതിയ സോഫ്റ്റ്വെയർ പരിചയപ്പെടുത്തി. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്ന വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ച് ഡിസ്കസ് ചെയ്തു. ആപ്പ് ഇൻവെന്ററിലെ ഡിസൈനർ ജാലകത്തിലെ palette, viewer, components, properties എന്നിവയുടെ പ്രത്യേകതകൾ വിവരിച്ചു. മൊബൈൽ ആപ്പ് കൂടുതൽ ആകർഷകമാക്കാൻ എങ്ങനെ ഡിസൈൻ ചെയ്യാം എന്നു ഡിസ്കസ് ചെയ്തു. Notifier കമ്പോണിന്റെ | ആപ്പ് ഇൻവെന്റർ എന്ന പുതിയ സോഫ്റ്റ്വെയർ പരിചയപ്പെടുത്തി. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്ന വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ച് ഡിസ്കസ് ചെയ്തു. ആപ്പ് ഇൻവെന്ററിലെ ഡിസൈനർ ജാലകത്തിലെ palette, viewer, components, properties എന്നിവയുടെ പ്രത്യേകതകൾ വിവരിച്ചു. മൊബൈൽ ആപ്പ് കൂടുതൽ ആകർഷകമാക്കാൻ എങ്ങനെ ഡിസൈൻ ചെയ്യാം എന്നു ഡിസ്കസ് ചെയ്തു. Notifier കമ്പോണിന്റെ പ്രത്യേകത മനസ്സിലാക്കി . മൊബൈൽ ആപ്പിന്റെ ഡിസൈൻ ചെയ്യാൻ മനസ്സിലാക്കി. തുടർന്ന് ആപ്പ് പ്രവർത്തിക്കാനുള്ള കോഡിങ്ങിന്റെ പ്രത്യേകതയെ കുറിച്ച് ഡിസ്കസ് ചെയ്തു. BMI എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് ആയിരുന്നു ഡിസ്കഷൻ. ഗ്ലോബൽ ഹൈറ്റ്, ഗ്ലോബൽ വെയിറ്റ് ,ഗ്ലോബൽ ബി.എം.എ എന്നിവയെ കുറിച്ച് ഡിസ്കസ് നടത്തി. ആപ്പ് ഇൻവെന്ററിൽ കോഡ് ബ്ലോക്കുകൾ ഉപയോഗിക്കുന്നത് പരിചയപ്പെട്ടു. MITആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനും എമിലേറ്റർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനും മനസ്സിലാക്കി. തുടർന്ന് നിർമ്മിച്ച ബിഎംഎ ആപ്പ് മൊബൈൽ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്ന രീതിയെക്കുറിച്ചും പ്രവർത്തിക്കുന്ന രീതിയെ കുറിച്ചും ഡിസ്കസ് ചെയ്തു | ||