"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 107: | വരി 107: | ||
=== <u>ക്ലാസ് പിടിഎ സെപ്റ്റംബർ 12</u> === | === <u>ക്ലാസ് പിടിഎ സെപ്റ്റംബർ 12</u> === | ||
ഒന്നാം പാദവാർഷിക പരീക്ഷയുടെ മൂല്യനിർണയത്തിനുശേഷം കുട്ടികളുടെ അക്കാദമിക മികവുകളും പോരായ്മകളും മാതാപിതാക്കളോട് പങ്കു വെച്ചു. പഠന പിന്തുണ പരിപാടി, മികവ്, ശ്രദ്ധ എന്നീ പരിപാടികളുടെ നിർവഹണം മാതാപിതാക്കളോട് വിശദീകരിച്ചു | ഒന്നാം പാദവാർഷിക പരീക്ഷയുടെ മൂല്യനിർണയത്തിനുശേഷം കുട്ടികളുടെ അക്കാദമിക മികവുകളും പോരായ്മകളും മാതാപിതാക്കളോട് പങ്കു വെച്ചു. പഠന പിന്തുണ പരിപാടി, മികവ്, ശ്രദ്ധ എന്നീ പരിപാടികളുടെ നിർവഹണം മാതാപിതാക്കളോട് വിശദീകരിച്ചു | ||
== '''കേരളപ്പിറവി ദിനം''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരു എക്സിബിഷൻ സംഘടിപ്പിച്ചു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, മണ്ണിന്റെ വൈവിധ്യം എന്നിവ ഇതിന്റെ വിഷയമായിരുന്നു | |||
[[പ്രമാണം:35014 ss exhibition.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:35014 ssexhibition.jpg|നടുവിൽ|ലഘുചിത്രം]] | |||