"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
സ്കൂൾ ലെവൽ ക്യാമ്പ് | സ്കൂൾ ലെവൽ ക്യാമ്പ് | ||
2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് | |||
[[പ്രമാണം:43073-School level camp .jpg|ലഘുചിത്രം]] | |||
5/10/2024 ന് നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ ബിജു സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാഴമുട്ടം സ്കൂളിലെ ബോബി സാർ ആയിരുന്നു ക്യാമ്പ് നടത്തിപ്പിനായി എത്തിയത്. ക്യാമ്പിൽ 23 കുട്ടികൾ പങ്കെടുത്തു. ഓപ്പൺ ടൂൺസ്, സ്ക്രാച്ച് ഇവ വളരെ ഭംഗിയായ രീതിയിൽ തന്നെ സാറ് പറഞ്ഞു കൊടുത്തു.കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. രമ്യ ടീച്ചറും അശ്വതി ടീച്ചറും ക്യാമ്പിൽ സജീവമായി പ്രവർത്തിച്ചു. | |||