"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''ക്വിസ് വിന്നറിന് ശതാഭിഷേകം 2026 ഫെബ്ര‍ുവരി 23, ചൊവ്വ''' ==
[[പ്രമാണം:19042 Quiz Winner 2026.png|ഇടത്ത്‌|ലഘുചിത്രം|ക്വിസ് വിന്നർ 2026]]
എൽ പി വിഭാഗം കുട്ടികളെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിക്കുന്ന "ക്വിസ് വിന്നർ "നൂറാം ദിവസത്തെ വിജയിയെ തിരഞ്ഞടുത്തു.
. 4 A ക്ലാസിൽ പഠിക്കുന്ന ആത്മിക ഒ.കെ യെയാണ് ക്വിസ് പ്രിൻസായി തിരഞ്ഞടുത്തത്. രണ്ടാം സ്ഥാനം ആദിദേവ് കരസ്ഥമാക്കി.ഏറ്റവും കൂടുതൽ തവണ ക്വിസ് വിന്നർ ആയത് ദേവപ്രസാദ് ആയിരുന്നു. അവന്തിക,സയന,അൻഹ ഫാത്തിമ, സിദ്രത്തുൽ മുൻതഹ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ പങ്കിട്ടു.23/02/2026 തിങ്കളാഴ്ച്ച നടത്തിയ ക്വിസ് വിന്നറിൻ്റെ പരിപാടിക്ക് അധ്യക്ഷ സ്ഥാനം വഹിച്ചത് HMബാബുരാജ് സർ ആയിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ സേതു മാധവൻ ,വൈസ് പ്രസിഡൻറ് ശ്രീ മുസ്തഫ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു


== '''പ്ലാസ്റ്റിക് ബോധവൽക്കരണത്തിന് സൃഷ്ടിപരമായ പുതു വഴികൾ''' ==
== '''പ്ലാസ്റ്റിക് ബോധവൽക്കരണത്തിന് സൃഷ്ടിപരമായ പുതു വഴികൾ''' ==