"യു.പി.ജി.എസ്. പുനുക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് എസ് | |പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് എസ് | ||
| വരി 73: | വരി 73: | ||
1966-67 കാലഘട്ടത്തിൽ 76 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ സ്കൂൾ സംഗീതം, ചിത്രരചന, തയ്യൽ, അറബിക്,സംസ്കൃതം, കായികം ഇവയെല്ലാം പഠിപ്പിച്ചിരുന്ന കുണ്ടറ സബ്ജില്ലയിലെ ഏക സ്കൂൾ ആയിരുന്നു. | 1966-67 കാലഘട്ടത്തിൽ 76 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ സ്കൂൾ സംഗീതം, ചിത്രരചന, തയ്യൽ, അറബിക്,സംസ്കൃതം, കായികം ഇവയെല്ലാം പഠിപ്പിച്ചിരുന്ന കുണ്ടറ സബ്ജില്ലയിലെ ഏക സ്കൂൾ ആയിരുന്നു. | ||
നിലവിൽ ഈ സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി | നിലവിൽ ഈ സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 36 ഡിവിഷനുകളും 43 അധ്യാപകരും ഉണ്ട്. 1084 കുട്ടികൾ അധ്യയനം നടത്തുന്ന സ്കൂളിൽ കുട്ടികൾക്ക് സൗകര്യപ്രദമായി സ്കൂളിലെത്തുന്നതിനായി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. പിടി.എ യുടെ മേൽനോട്ടത്തിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി വിഭാഗത്തിൽ നൂറ്റി അൻപതോളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്താൻ കഴിയുന്നുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
| | | | ||