"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:35, 21 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ→08/09/2025
9562179501 (സംവാദം | സംഭാവനകൾ) |
9562179501 (സംവാദം | സംഭാവനകൾ) |
||
| വരി 4: | വരി 4: | ||
വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളുകളിൽ വിദ്യാരംഗം പ്രവർത്തിക്കുന്നു . മത്സരങ്ങൾ ഇല്ലാതെ തന്നെ കുട്ടികളുടെ സവിശേഷ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേദികൾ സഹായകമാണ് .സ്കൂൾതല മുതൽ സംസ്ഥാന തലം വരെയുള്ള സർഗ്ഗോത്സവങ്ങൾ ഇതിന് സഹായിക്കുന്നു. വിദ്യാരംഗം പ്രവർത്തനങ്ങൾ ഏഴ് കൂട്ടങ്ങളിലാണ് നടക്കുന്നത് കഥ, കവിത, അഭിനയം, ചിത്രം, പുസ്തകാസ്വാദനം , കാവ്യാലാപനം, നാടൻപാട്ട് , എന്നിവയാണിവ. | വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളുകളിൽ വിദ്യാരംഗം പ്രവർത്തിക്കുന്നു . മത്സരങ്ങൾ ഇല്ലാതെ തന്നെ കുട്ടികളുടെ സവിശേഷ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേദികൾ സഹായകമാണ് .സ്കൂൾതല മുതൽ സംസ്ഥാന തലം വരെയുള്ള സർഗ്ഗോത്സവങ്ങൾ ഇതിന് സഹായിക്കുന്നു. വിദ്യാരംഗം പ്രവർത്തനങ്ങൾ ഏഴ് കൂട്ടങ്ങളിലാണ് നടക്കുന്നത് കഥ, കവിത, അഭിനയം, ചിത്രം, പുസ്തകാസ്വാദനം , കാവ്യാലാപനം, നാടൻപാട്ട് , എന്നിവയാണിവ. | ||
സ്കൂൾ ആരംഭത്തിൽ നടന്ന എസ്. ആർ. ജി. യോഗത്തിൽ വിദ്യാരംഗം സ്കൂൾതല കോഡിനേറ്റർമാരായി യു.പി. വിഭാഗത്തിൽ അജിത ടീച്ചക്കും എൽ. പി. വിഭാഗത്തിൽ സരിത ടീച്ചർക്കും ചുമതല നൽകി. 18/7/2022 ന് നമ്മുടെ സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. കുട്ടികളുടെ വിവിധ പരിപാടികളോടുകൂടി മലയാള ക്ലബ്ബും - വിദ്യാരംഗം ക്ലബ്ബും സംയുക്തമായി നടത്തിയ ഉദ്ഘാടന പരിപാടി ഏറെ ശ്രദ്ധേയമായി. വിദ്യാരംഗം ക്ലബ്ബ് കൺവീനറായി ധ്വനി രാജീവനെയും സെക്രട്ടറിയായി നിർമ്മൽ സുഗതനെയും തിരഞ്ഞെടുത്തു . | സ്കൂൾ ആരംഭത്തിൽ നടന്ന എസ്. ആർ. ജി. യോഗത്തിൽ വിദ്യാരംഗം സ്കൂൾതല കോഡിനേറ്റർമാരായി യു.പി. വിഭാഗത്തിൽ അജിത ടീച്ചക്കും എൽ. പി. വിഭാഗത്തിൽ സരിത ടീച്ചർക്കും ചുമതല നൽകി. 18/7/2022 ന് നമ്മുടെ സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. കുട്ടികളുടെ വിവിധ പരിപാടികളോടുകൂടി മലയാള ക്ലബ്ബും - വിദ്യാരംഗം ക്ലബ്ബും സംയുക്തമായി നടത്തിയ ഉദ്ഘാടന പരിപാടി ഏറെ ശ്രദ്ധേയമായി. വിദ്യാരംഗം ക്ലബ്ബ് കൺവീനറായി ധ്വനി രാജീവനെയും സെക്രട്ടറിയായി നിർമ്മൽ സുഗതനെയും തിരഞ്ഞെടുത്തു . | ||
ക്ലാസ്സ് തലത്തിലുള്ള സർഗ്ഗാത്മാക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും സർഗ്ഗ വേളകൾ നടത്തുകയും അതിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച പരിപാടികൾ സ്കൂൾതലത്തിൽ നടക്കുന്ന സർഗ്ഗ കൂട്ടങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു . | ക്ലാസ്സ് തലത്തിലുള്ള സർഗ്ഗാത്മാക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും സർഗ്ഗ വേളകൾ നടത്തുകയും അതിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച പരിപാടികൾ സ്കൂൾതലത്തിൽ നടക്കുന്ന സർഗ്ഗ കൂട്ടങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു . | ||