"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9562179501 (സംവാദം | സംഭാവനകൾ) |
9562179501 (സംവാദം | സംഭാവനകൾ) |
||
| വരി 2,938: | വരി 2,938: | ||
ജില്ലാ കബ് ബുൾബുൾ ഉത്സവിൽ പങ്കെടുക്കുന്നതിന് വേണ്ടി നമ്മുടെ വിദ്യാലയത്തിൽ നിന്നും 15 കുട്ടികൾ ക്ലബ്ബ് ഏഴ് ബുൾബുൾ 8 പോയി.പി പി ടി എസ് എൽ പി എസ് കാഞ്ഞങ്ങാട് കടപ്പുറം സ്കൂളിൽ വച്ച് നവംബർ 15 16 തീയതികളിൽ ആയിരുന്നു ക്യാമ്പ്.കമ്പി ലീഡർ അഷ്റഫ് സാറും ബുൾബുൾ ലീഡർ | |||
ജില്ലാ കബ് ബുൾബുൾ ഉത്സവിൽ പങ്കെടുക്കുന്നതിന് വേണ്ടി നമ്മുടെ വിദ്യാലയത്തിൽ നിന്നും 15 കുട്ടികൾ ക്ലബ്ബ് ഏഴ് ബുൾബുൾ 8 പോയി.പി പി ടി എസ് എൽ പി എസ് കാഞ്ഞങ്ങാട് കടപ്പുറം സ്കൂളിൽ വച്ച് നവംബർ 15 16 തീയതികളിൽ ആയിരുന്നു ക്യാമ്പ്.കമ്പി ലീഡർ അഷ്റഫ് സാറും ബുൾബുൾ ലീഡർ മർവീന ടീച്ചറും കുട്ടികൾക്കുള്ള നേതൃത്വം നൽകി | |||
== 17/11/2025 == | |||
=== സർട്ടിഫിക്കറ്റ് വിതരണം === | |||
ഇന്ന് നടന്ന അസംബ്ലിയിൽ വെച്ച് കലാകായിക ശാസ്ത്രമേളകളിൽ വിജയം കൈവരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് മെഡൽ വിതരണം നടന്നു | |||
== 19/11/2025 == | |||
=== വിജയോത്സവം === | |||
ഉപജില്ല ജില്ലാ സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് അവർകൾ നിർവഹിച്ചു.ശേഷം ബഡ്ഡിങ് റൈറ്റേഴ്സ് GYRA ടീം അംഗങ്ങളായ കുട്ടികളോട് സംസാരിച്ചു.സാറിൻറെ പുസ്തകങ്ങൾ വായിച്ചതിനെ അടിസ്ഥാനത്തിൽ കുട്ടികൾ നിരവധി ചോദ്യങ്ങൾ സാറിനോട് ചോദിച്ചു.ഉച്ചഭക്ഷണത്തിനുശേഷം സ്കൂളിലെ അധ്യാപകർക്കും അദ്ദേഹത്തോട് സംസാരിക്കാൻ ഉള്ള അവസരം ലഭിച്ചു. | |||
== 20/11/2025 == | |||
=== സസ്നേഹം === | |||
കുട്ടികൾക്കിടയിൽ പരസ്പര സ്നേഹവും ഐക്യവും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഓരോ ക്ലാസിലെയും താല്പര്യമുള്ള രക്ഷിതാക്കൾ അവരുടെ ക്ലാസിലെ തന്നെ കുട്ടികളോട് സ്നേഹസല്ലാപം നടത്തി.കുട്ടികളുടെ പഠനസമയം മൊബൈൽ ഉപയോഗം പുസ്തക വായന അച്ചടക്കം വൃത്തി സ്നേഹം ബഹുമാനം, സമയനിഷ്ഠ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ രക്ഷിതാക്കൾ സംസാരിച്ചു. | |||