"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12009 (സംവാദം | സംഭാവനകൾ)
12009 (സംവാദം | സംഭാവനകൾ)
വരി 119: വരി 119:
12009 SSSS HM.jpeg
12009 SSSS HM.jpeg
</gallery>
</gallery>
== സംസ്ഥാനപ്രതിഭകൾക്ക് അനുമോദനം ==
== '''സംസ്ഥാനപ്രതിഭകൾക്ക് അനുമോദനം''' ==
സംസ്ഥാന ശാസ്ത്രമേളയിലും ജി എച്ച് എസ് എസ് പെരിയ മികച്ച വിജയം ആവർത്തിച്ചു.ഗണിതശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനം പെരിയ സ്കൂൾ നേടി.കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനവും.ഗ്രൂപ്പ് പ്രൊജക്റ്റിൽ പ്രാർത്ഥന, മറിയം റൈഹാന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.പ്യുവർ കൺസ്‍ട്രക്ഷനിൽ ധനുസ്സ്, ജിയോജിബ്ര പ്രസന്റേഷനിൽ ആവണി നായർ എന്നിവർ എ ഗ്രേഡ് നേടി. പ്രവൃത്തിപരിചയമേളയിൽ മെറ്റൽ എംബോസ്സിങ്ങിൽ അഭിനന്ദ് കൃഷ്ണ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി.ഇക്കണോമിക് ന്യൂട്രീഷ്യസ് ഫുഡ് ഐറ്റം -സഞ്ജന ഭീമനഗൗഡ്ര, പപ്പറ്റ് മേക്കിങ്ങ് - അശ്വിൻകൃഷ്ണ എന്നിവർ എ ഗ്രേ‍ഡ് നേടി.സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായ പ്രതിഭകൾക്ക് സ്റ്റാഫും പി ടി എ യും ചേർന്ന് അനുമോദനം ഏർപ്പെടുത്തി.ചടങ്ങിൽ ബഹുമാനപ്പെട്ട കാ‍ഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീ രോഹിൻ രാജ് സർ വിജയികൾക്ക് ഉപഹാരം നൽകി.  

<gallery>
<gallery>
വരി 127: വരി 127:
12009 STATEWINNERS-5.jpeg
12009 STATEWINNERS-5.jpeg
</gallery>
</gallery>
== '''സ്കൂൾ ചുമരുകളിൽ വർണചിത്രങ്ങളൊരുക്കി ആർട്‍സ് ക്ലബ്''' ==

ചോക്കും കരിക്കട്ടയും കൊണ്ട് വിദ്യാലയചുമരുകൾ ആകർഷകമാക്കാമെന്ന് തെളിയിക്കുകയാണ് പെരിയയിലെ വിദ്യാർത്ഥികൾ.സ്കൂളിലെ ചുമരുകളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഗാന്ധിജി, ജവഹർലാൽ നെഹ്‍റു, ബി ആർ അംബേദ്കർ എന്നീ ചരിത്ര പുരുഷൻമാരുടേയും പ്രകൃതി ദൃശ്യങ്ങളുടേയും ചിത്രങ്ങളാണ്.വെറുതേ കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങൾ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിന്റേയും പാഴ്‍വസ്ത‍ുക്കളുടെ പുനരുപയോഗത്തിന്റെ സാധ്യതകളേയും കുറിച്ച് പുതിയ പാഠങ്ങൾ പകർന്നു നൽകുന്നു.വിലകൊടുത്ത് പെയിന്റ്, ബ്രഷ് എന്നിവ വാങ്ങാതെ സ്കൂളിൽ ലഭ്യമാകുന്ന ചോക്ക്, വിറകുകരി എന്നിവ മാത്രം ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.വിദ്യാലയചുമരുകളിൽ അധികം കാണാത്ത വാർളി ചിത്രങ്ങളും ശ്രദ്ധേയമാണ്.സ്ക‍ൂളിലെ ആർ‍ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ സരീഷ് വടക്കിനിയിൽ, ആദർശ് കടമ്പൻചാൽ, ബിജ‍ു മന്ത്രവാദി എന്നിവരും കുട്ടികളും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.