"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44355 (സംവാദം | സംഭാവനകൾ)
44355 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


===കലോത്സവം തരംഗം 2K25===
===കലോത്സവം തരംഗം 2K25===
ഗവൺമെന്റ് യുപിഎസ് പൂവച്ചൽ സ്കൂളിന്റെ കലോത്സവം തരംഗം 2k25 7/10/25 തീയതിയിൽ നടന്നു.കുട്ടികളുടെ കലാപരിപാടികൾ മികവുറ്റ രീതിയിൽ അരങ്ങേറി. മത്സരത്തിൽ വിജയികളായ കുട്ടികൾ നാലു മുതൽ ഏഴ് വരെ നടന്ന സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. പങ്കെടുത്ത ഭൂരിഭാഗം മത്സരങ്ങൾക്കും എ ഗ്രേഡ് ഓടുകൂടി വിജയം കൈവരിച്ചു. അറബിക്കലോത്സവത്തിന് LP, UP ഓവറോൾ ഒന്നാം സ്ഥാനവും, യുപി വിഭാഗം ജനറൽ അഞ്ചാം സ്ഥാനവും സംസ്കൃതം കലോത്സവത്തിന് 71 പോയിന്റ് ഓടുകൂടി മികച്ച വിജ യവും കരസ്ഥമാക്കാൻ കഴിഞ്ഞു. നമ്മുടെ സ്കൂളിലെ മിടുക്കരായ വിദ്യാർഥികളുടെ പരിശ്രമം ആണിത്
ഗവൺമെന്റ് യുപിഎസ് പൂവച്ചൽ സ്കൂളിന്റെ കലോത്സവം തരംഗം 2k25 7/10/25 തീയതിയിൽ നടന്നു.കുട്ടികളുടെ കലാപരിപാടികൾ മികവുറ്റ രീതിയിൽ അരങ്ങേറി.  
===സബ്ജില്ലാ കലോത്സവം===
മത്സരത്തിൽ വിജയികളായ കുട്ടികൾ നാലു മുതൽ ഏഴ് വരെ നടന്ന
സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. പങ്കെടുത്ത ഭൂരിഭാഗം മത്സരങ്ങൾക്കും എ ഗ്രേഡ് ഓടുകൂടി വിജയം കൈവരിച്ചു. അറബിക്കലോത്സവത്തിന് LP, UP ഓവറോൾ ഒന്നാം സ്ഥാനവും, യുപി വിഭാഗം ജനറൽ അഞ്ചാം സ്ഥാനവും സംസ്കൃതം കലോത്സവത്തിന് 71 പോയിന്റ് ഓടുകൂടി മികച്ച വിജയവും കരസ്ഥമാക്കാൻ കഴിഞ്ഞു.