"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 282: | വരി 282: | ||
== '''LIFE SKILL WORKSHOP''' == | == '''LIFE SKILL WORKSHOP''' == | ||
ജി എൽ പി എസ് ഊരകം കിഴുമുറി: കുട്ടികളോടൊപ്പം ഒരു ദിനം എന്ന ആശയത്തെ ലക്ഷ്യമിട്ട്2025 സെപ്റ്റംബർ 26ന് CHC വേങ്ങരയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലറായ K. വർഷമേനോന്റെ നേതൃത്വത്തിൽ കുട്ടികളുമായി ഒരു കൂടിക്കാഴ്ചനടത്തി. Growth and development in adolescents and life എന്ന ആശയത്തെ മുൻനിർത്തി അഞ്ചാം ക്ലാസിലെ കുട്ടികളുമായി സംവദിച്ചു. കൗമാര പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച്, കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഈ മാറ്റങ്ങൾ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് എല്ലാം ചർച്ചയിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് സംശയങ്ങൾ നിവാരണത്തിനുള്ള അവസരം കൂടി ഇതിലൂടെ ലഭിച്ചു. വളരെ മികച്ച രീതിയിലുള്ള ഒരു ക്ലാസ് നൽകുവാൻ കഴിഞ്ഞു. | ജി എൽ പി എസ് ഊരകം കിഴുമുറി: കുട്ടികളോടൊപ്പം ഒരു ദിനം എന്ന ആശയത്തെ ലക്ഷ്യമിട്ട്2025 സെപ്റ്റംബർ 26ന് CHC വേങ്ങരയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലറായ K. വർഷമേനോന്റെ നേതൃത്വത്തിൽ കുട്ടികളുമായി ഒരു കൂടിക്കാഴ്ചനടത്തി. Growth and development in adolescents and life എന്ന ആശയത്തെ മുൻനിർത്തി അഞ്ചാം ക്ലാസിലെ കുട്ടികളുമായി സംവദിച്ചു. കൗമാര പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച്, കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഈ മാറ്റങ്ങൾ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് എല്ലാം ചർച്ചയിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് സംശയങ്ങൾ നിവാരണത്തിനുള്ള അവസരം കൂടി ഇതിലൂടെ ലഭിച്ചു. വളരെ മികച്ച രീതിയിലുള്ള ഒരു ക്ലാസ് നൽകുവാൻ കഴിഞ്ഞു. | ||
== '''മധുരമേളം:പലഹാരമേള''' == | |||
== '''പുകയിലരഹിത സ്കൂളുകൾ''' == | |||
== '''ചെസ്സ് ക്ലബ് ഉദ്ഘാടനം''' == | |||