"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sneharosev (സംവാദം | സംഭാവനകൾ)
No edit summary
Sneharosev (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:

=== ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകൾക്ക് ഉജ്ജ്വല സമാപനം ===
=== ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകൾക്ക് ഉജ്ജ്വല സമാപനം ===
[[പ്രമാണം:സ്കൂൾശുചീകരണം.jpg|ലഘുചിത്രം]]
സെൻറ് ആൻസ് സ്കൂളിൽ നടന്ന ഗണിതം ശാസ്ത്ര പ്രവർത്തി പരിചയമേളകൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും അവതരണം മികവ് കൊണ്ടും ശ്രദ്ധേയമായി.മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ അറിവിനെയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രൊജക്ടുകളും മാതൃകകളും പ്രദർശിപ്പിച്ചു.ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ സൗരയൂഥ മാതൃകകൾ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ ഏറെ ആകർഷകമായിരുന്നു.കുട്ടികൾ ശാസ്ത്രീയ തത്വങ്ങൾ ലളിതമായ രീതിയിൽ വിശദീകരിച്ച് സന്ദർശകരുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റി.

=== സ്കൂൾ ശുചീകരണത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ മാതൃകയായി ===
[[പ്രമാണം:സെൻറ് ആൻസ് സ്കൂൾ കലോത്സവം.jpg|ലഘുചിത്രം]]
മെഗാ ശുചീകരണ യജ്ഞം വിജയകരമായി പൂർത്തിയാക്കി.ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് യുദ്ധവും സംഘടിപ്പിച്ചത്.ഈയജ്ഞത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ ശ്രദ്ധേയമായ പങ്കാളിത്തം ഉറപ്പാക്കി.വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരം,ക്ലാസ് മുറികൾ,കളിസ്ഥലങ്ങൾ എന്നിവ പൂർണ്ണമായി ശുചീകരിച്ചു.കൂടാതെ സ്കൂളിലെ ടോയ്‌ലറ്റുകൾ ഹൈജീൻ മാനദണ്ഡങ്ങൾ അനുസരിച്ച് വൃത്തിയാക്കുന്നത് പ്രത്യേക ശ്രദ്ധ ചെലുത്തി.
=== കലോത്സവത്തിന് തുടക്കമായി ===
സെൻറ് ആൻസ് കെ യുപി സ്കൂളിൽ  കലോത്സവം സെപ്റ്റംബർ 25 26 തീയതികളിലായി നടന്നു.വിദ്യാർത്ഥികളുടെ കലാപരവും പ്രകടനപരവുമായ കഴിവുകൾക്ക് വർണ്ണാഭമായ ഒരു വേദി ആയിരിക്കും ഈ പരിപാടി.കലോത്സവം സെപ്റ്റംബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശ്രീമതി ഭാർഗവി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി.സമഗ്രമായ വിദ്യാഭ്യാസത്തിൽ കലക്കും സംസ്കാരത്തിനും ഉള്ള പ്രാധാന്യം ശ്രീമതി ബാർഗവി എടുത്തുപറയുകയും യുവകലാകാരന്മാർക്ക് ഒരു വേദി നൽകാനുള്ള സ്കൂളിൻറെ സമർപ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു.
=== പിടിഎ യോഗം ===
സെൻറ് ആൻസ് യുപി സ്കൂളിൽ ക്ലാസ് പിടിഎ യോഗം നടന്നു.ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സംഘടിപ്പിച്ച യോഗം സെപ്റ്റംബർ 10ന് വെള്ളിയാഴ്ച ഉച്ചക്ക് 2 30ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.ക്ലാസുകളിലെ അക്കാദമിക നിലവാരമുയർത്തുന്നതിനെ കുറിച്ചും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ചും യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.വിദ്യാർത്ഥികളുടെ പഠനരീതി മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വലുതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.സ്കൂളുമായി സഹകരിച്ച പ്രവർത്തിക്കാനുള്ള പൂർണ്ണ പിന്തുണ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതായി അഡ്മിസ്ട്രസും അധ്യാപകരും അറിയിച്ചു.
=== അന്താരാഷ്ട്ര വയോജന ദിനം ===
സെൻറ് ആൻസ് യുപി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ബുൾബുൾ യൂണിറ്റ് നേതൃത്വത്തിൽഅന്താരാഷ്ട്രവയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.കുട്ടികൾ അവരുടെ വീട്ടിലും വീട്ടിനടുത്തുള്ള വയോജനങ്ങളെ ആദരിച്ചു.