"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 400: വരി 400:
== പ്രായമായ അമ്മമാരെ സന്ദർശിച്ചു ==
== പ്രായമായ അമ്മമാരെ സന്ദർശിച്ചു ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരോടൊപ്പം പ്രായമായ അമ്മമാരെ സന്ദർശിച്ചു.അവരുമായി സംസാരിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.മഠത്തിലെ കിടപ്പു രോഗികൾ ആയിട്ടുള്ള അമ്മമാർ വളരെ സ്നേഹത്തോടെ കുട്ടികളോട് സംസാരിച്ചു . വിശേഷങ്ങൾ തിരക്കി . ഇതുവഴി വൃദ്ധരായവരോട് സ്നേഹവും അനുകമ്പയും വളരാൻ കുട്ടികൾക്ക് സഹായകമാകും .

<gallery>
<gallery mode="packed">
പ്രമാണം:28041 EKM HAPPY MOMENT 1.jpg
പ്രമാണം:28041 EKM HAPPY MOMENT 1.jpg|മഠത്തിലെ കിടപ്പു രോഗികളായിട്ടുള്ള അമ്മമാരെ സന്ദർശിച്ചു കുട്ടികൾ
</gallery>
</gallery>

174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2904064" എന്ന താളിൽനിന്ന് ശേഖരിച്ചത്